ഗള്‍ഫില്‍ നിന്ന് മൃതദേഹമെത്തിക്കാന്‍ ഇരട്ടിനിരക്ക്: നടപടി പിന്‍വലിച്ച് എയര്‍ഇന്ത്യ

ഒരു മൃതദേഹത്തിന് 80000 രൂപ നിരക്ക് ഈടാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. ഇന്നുമുതല്‍ നേരത്തെ നിലവിലുണ്ടായിരുന്ന നിരക്ക് മാത്രമേ ഈടാക്കൂ. ഇത് സംബന്ധിച്ച അറിയിപ്പ് കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി.
 

Video Top Stories