Asianet News MalayalamAsianet News Malayalam

സൗദിയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി മരിച്ചു

സൗദി അറേബ്യയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി തൽക്ഷണം മരിച്ചു. റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ലൈല അഫ്​
ലാജിലുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ്​ (53) മരിച്ചത്​

malayali died in road accident
Author
Al Aflaj Saudi Arabia, First Published Jan 25, 2020, 9:14 AM IST

റിയാദ്​: സൗദി അറേബ്യയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി തൽക്ഷണം മരിച്ചു. റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ലൈല അഫ്​ലാജിലുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ്​ (53) മരിച്ചത്​. വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വിഞ്ച് ഡ്രൈവറാണ്​ കബീർ.​

ഇദ്ദേഹം ഓടിച്ച വീഞ്ച്​ വാഹനം മുമ്പിൽ പോയിരുന്ന ട്രെയ്‌ലറിന്‍റെ പുറകിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കബീർ തൽക്ഷണം മരിച്ചു. ഭാര്യ: സലീന, മക്കൾ: നാസിയ നാജിയ, മുഹമ്മദ്‌ സിനാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Follow Us:
Download App:
  • android
  • ios