Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് കത്തി

കൂട്ടിയിടിയുടെ ഭാഗമായി രണ്ട് ടാങ്കറുകളിലും തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചത്.

oil tankers collided in saudi arabia jizan
Author
Riyadh Saudi Arabia, First Published Feb 21, 2020, 11:39 PM IST

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ ഇന്ധന ടാങ്കറുകള്‍ കൂട്ടിയിടിച്ച് കത്തി. ബേശ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് അപകടം. കൂട്ടിയിടിയുടെ ഭാഗമായി രണ്ട് ടാങ്കറുകളിലും തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചത്. രണ്ടു ടാങ്കറുകളും പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios