യു.എ.ഇയില്‍ ഇന്നുമുതല്‍ പൊതുമാപ്പ് കാലം; സഹായത്തിന് മലയാളി സംഘടനകളും

മൂന്നുമാസം നീളുന്ന പൊതുമാപ്പിന് യു.എ.ഇയില്‍ ഇന്നുതുടക്കം. ഔട്ട്പാസ്സ് ലഭിക്കുന്നവര്‍ 21 ദിവസത്തിനകം രാജ്യം വിടണം. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന മലയാളികളടക്കം ആയിരങ്ങള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം.

Video Top Stories