ശബരിമലയിലെ നിലപാടില്‍ ഒരു മാറ്റവുമില്ല, ആര്‍ത്തവകാലത്തെ ക്ഷേത്രപ്രവേശനത്തിലോ?

ശബരിമല വിധിയില്‍ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസിന് ആര്‍ത്തവകാലത്തെ ക്ഷേത്രപ്രവേശനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഇത്തരം പ്രശ്‌നങ്ങളെ കോണ്‍ഗ്രസ് എങ്ങനെ നേരിടുമെന്നതിന്റെ ഉദാഹരണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
 

Video Top Stories