Asianet News MalayalamAsianet News Malayalam

അന്ന് യുവതികളെ തടഞ്ഞു, ഇന്ന് നവോത്ഥാന മതിലിന് മുന്നില്‍.. സി പി സുഗതന് പറയാനുള്ളത്

മാധ്യമപ്രവര്‍ത്തകയെ തടഞ്ഞ് അധിക്ഷേപിച്ചെന്ന പരാതി നേരിടുന്ന സുഗതനാണ് ഹാദിയയെ രണ്ടായി വെട്ടിമുറിക്കണമെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. അതേ വ്യക്തി വനിത മതിലിന്റെ ജോയിന്റ് കണ്‍വീനര്‍ ആകുമ്പോള്‍.. ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നിലപാട് പറഞ്ഞ് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി പി സുഗതന്‍.