വനിതാ മതിലിന് ശബരിമല യുവതീപ്രവേശനവുമായി ഒരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി

നവോത്ഥാന മൂല്യങ്ങളുയര്‍ത്തി സാമൂഹ്യ സംഘടനകള്‍ നടത്തുന്ന വനിതാ മതിലിന് ശബരിമല സ്ത്രീപ്രവേശവനവുമായി ഒരു ബന്ധവുമില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്‌ളാപ്പള്ളി നടേശന്‍. അതാണ് മതിലിന്റെ കാരണമെങ്കില്‍ ഒപ്പം നില്‍ക്കുമായിരുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് പോയന്റ് ബ്ലാങ്കില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories