ശബരിമലയില്‍ വിഷം ചീറ്റിയത് ആര്‍എസ്എസും കോണ്‍ഗ്രസും

രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ട നിലയിലേക്ക് പ്രതിഷേധം പോകുമായിരുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വീഡിയോ കാണാം.
 

Video Top Stories