രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയതില്‍ സര്‍ക്കാറിന് പറയാനുള്ളത്

അവരെ ആക്ടിവിസ്റ്റുകളെന്നാണ് താന്‍ വിളിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അങ്ങനെ വിളിക്കണോ അനാര്‍ക്കിസ്‌റ്റെന്ന് വിളിക്കണോ എന്നറിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ മന്ത്രി.
 

Video Top Stories