Asianet News MalayalamAsianet News Malayalam
50 results for "

Sanjith

"
Super hit movie Premalu character Aadi has a complaint here what it is pppSuper hit movie Premalu character Aadi has a complaint here what it is ppp

പ്രേമലു സൂപ്പര്‍ ഹിറ്റ്, പക്ഷെ ആദിക്കുണ്ടൊരു പരിഭവം, അങ്ങനെ വിളിക്കരുത്! എന്നാലിത് 'ജെകെ' ആണ് കേട്ടോ

ആലുവ യുസി കോളേജില്‍ വച്ച് പ്രേമലുവിലെ താരങ്ങള്‍ വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടിയപ്പോള്‍ തമാശ രൂപേണ ശ്യാം പറഞ്ഞത്

spice Feb 12, 2024, 9:08 PM IST

director of thrayam and namukku kodathiyil kanam sanjith chandrasenan says he is taking a break from movies nsndirector of thrayam and namukku kodathiyil kanam sanjith chandrasenan says he is taking a break from movies nsn

'ചെയ്‍ത രണ്ട് സിനിമകള്‍ ഇറങ്ങാത്തത് എന്തുകൊണ്ട്'? സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്ന് സംവിധായകന്‍

"ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം"

Movie News Sep 14, 2023, 11:59 AM IST

nammuku kodathiyil kanam movie sreenath bhasi Sanjith Chandrasenannammuku kodathiyil kanam movie sreenath bhasi Sanjith Chandrasenan

'നമുക്ക് കോടതിയില്‍ കാണാം'; ശ്രീനാഥ് ഭാസി നായകനാവുന്ന ചിത്രം വരുന്നു

ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്

Movie News Oct 3, 2022, 12:33 PM IST

Fire force staff Jishad B arrested in Sreenivasan murder case involved in Sanjith Murder case Fire force staff Jishad B arrested in Sreenivasan murder case involved in Sanjith Murder case

'ആർഎസ്എസുകാരുടെ വിവരം ശേഖരിക്കുന്ന റിപ്പോർട്ടർ'; പിടിയിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക്

സഞ്ജിത്ത് എവിടെ പോവുന്നു, വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങും, തുടങ്ങിയ കാര്യങ്ങൾ ജിഷാദ് കൃത്യമായി മനസ്സിലാക്കി

Kerala May 10, 2022, 10:26 PM IST

RSS worker Sanjith Murder Case key accused arrestedRSS worker Sanjith Murder Case key accused arrested

RSS : സഞ്ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ, പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട്, ഡിവിഷണൽ പ്രസിഡന്‍റ്

സഞ്ജിതിനെ കൊല്ലാൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്. കൊലപാതക ശേഷം ഒളിവിൽ പോയ ഇയാളെ തൃശൂർ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്.

Kerala May 6, 2022, 6:42 PM IST

Palakkad Sanjith Murder CasePalakkad Sanjith Murder Case
Video Icon

സഞ്ജിത് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി

പാലക്കാട്ടെ സഞ്ജിത് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സഞ്ജിത്തിന്റെ ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി 
 

crime May 5, 2022, 11:37 AM IST

High Court has rejected a plea to hand over Sanjith murder to the CBIHigh Court has rejected a plea to hand over Sanjith murder to the CBI

സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ജസ്റ്റിസ് കെ ഹരിപാൽ ആണ് കേസ് പരിഗണിച്ചത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപെട്ട് ഭാര്യ അർഷികയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

Kerala May 5, 2022, 11:30 AM IST

Palakkad Sanjith MurderPalakkad Sanjith Murder
Video Icon

സഞ്ജിത്ത്‌ വധം; കേസ് സിബിഐക്ക് വിടുന്നതിൽ ഹൈക്കോടതി വിധി ഇന്ന്

പാലക്കാട് സഞ്ജിത്ത് വധം, കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്, സിബിഐക്ക് കേസ് കൈമാറേണ്ട എന്ന നിലപാടിൽ സർക്കാർ 
 

crime May 5, 2022, 10:30 AM IST

vijay sakhare says subair murder is revenge for killing Sanjith  vijay sakhare says subair murder is revenge for killing Sanjith

'സുബൈര്‍ വധം സഞ്ജിത്തിനെ കൊന്നതിലുള്ള പ്രതികാരം', രണ്ടുവട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി

സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. 

Kerala Apr 19, 2022, 3:01 PM IST

rss and bjp have no role in subairs murder says c krishnakumarrss and bjp have no role in subairs murder says c krishnakumar

സുബൈർ വധത്തിൽ ആർഎസ്എസിന് പങ്കില്ല; സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തിരിച്ചടിയെന്ന പ്രചാരണം ശരിയല്ലെന്നും ബിജെപി

2012 ൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് സുബൈർ. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കണം എന്നും സി കൃഷ്ണകുമാർ പറഞ്ഞു. 
 

Kerala Apr 16, 2022, 9:14 AM IST

subair murder sanjits car not known father arumughan says it was in workshopsubair murder sanjits car not known father arumughan says it was in workshop

സുബൈർ വധം: സഞ്ജിത്തിന്റെ കാർ എവിടെയെന്ന് അറിയില്ല,വർക്ക് ഷോപ്പിലായിരുന്നെന്ന് പിതാവ് ആറുമുഖൻ

സഞ്ജിത്തിന്റെ കാർ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാർത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. കാർ സംബന്ധിച്ച് കൂടുതൽ അറിയില്ലായിരുന്നു, ഏത് വർക്ക്ഷോപ്പിലാണെന്നും അറിയില്ലായിരുന്നു. അതിനാലാണ് സഞ്ജിത്തിന്റെ മരണശേഷം കാർ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു. 

Kerala Apr 16, 2022, 7:28 AM IST

Palakkad Subair Murder case Sanjith's car number found in attackers abandoned car Palakkad Subair Murder case Sanjith's car number found in attackers abandoned car

സുബൈർ വധം: കൊലയാളി സംഘമെത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റേത്?

കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്

Kerala Apr 15, 2022, 3:39 PM IST

sanjith murder case wife needs CBI investigationsanjith murder case wife needs CBI investigation

കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളെന്ന് ഹർജി; സഞ്ജിത്ത് കേസിൽ സിബിഐ വേണം, ഇന്ന് പരിഗണിക്കും

കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസിക്ക് ...

Kerala Mar 14, 2022, 2:36 AM IST

Sanjith murder case chargesheet submittedSanjith murder case chargesheet submitted

2186 പേജ്, 10 ജിബി സിസിടിവി ദൃശ്യങ്ങൾ: സഞ്ജിത്ത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് ബന്ധം കൃത്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്  ഡിവൈഎസ്പി പി.സി ഹരിദാസ്

crime Feb 11, 2022, 3:42 PM IST

The government told the high court that the probe into the murder of RSS worker Sanjith is on trackThe government told the high court that the probe into the murder of RSS worker Sanjith is on track

Sanjith Murder : അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍; സിബിഐ അന്വേഷണം വേണമെന്ന് ഭാര്യ

അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ഹർജി വീണ്ടും ഫെബ്രുവരി 18ന് പരിഗണിക്കും.  
 

Kerala Feb 2, 2022, 1:07 PM IST