മക്കൾക്കും ഭർത്താവിനുമൊപ്പം കഴിഞ്ഞ ദിവസം രക്ഷാബന്ധന്‍ ആഘോഷിച്ചതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരിക്കുകയാണ് നടി സണ്ണി ലിയോൺ.

സഹപ്രവര്‍ത്തകനുമായ റണ്‍വിജയ് സിംഗിനാണ് സണ്ണി ലിയോൺ രക്ഷാബന്ധന്‍ ചാർത്തിയത്. ഭർത്താവ് ഡാനിയേല്‍ വെബ്ബറിന്റെ രക്ഷാബന്ധന്‍ ചാർത്തിയത് സണ്ണി ലിയോണിന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റായ ജീതിയാണ്.

മകളായ നിഷയും,നോവയും,അഷറും രക്ഷാബന്ധന്‍ ചാർത്തുന്ന ഫോട്ടോയും സണ്ണി ലിയോൺ പങ്ക് വെച്ചിട്ടുണ്ട്.