'ദൈവത്തെയോര്‍ത്തല്ല, നമുക്കുവേണ്ടി ഓടുന്നവരുണ്ട്, അവര്‍ക്കുവേണ്ടി വീട്ടിലിരിക്കണം'

Anchor aswathi sreekanth's note got viral

'നമുക്ക് വേണ്ടി ഓടി നടക്കുന്നവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്... ദൈവത്തെയോര്‍ത്തല്ല, അവരെയോര്‍ത്ത് വീട്ടില്‍ തന്നെ ഇരിക്കുകയാണ്. അതുതന്നെയാണ് വേണ്ടത്.'