'ഇതെന്തൊരു ബെല്ല ഛാവോ' : പിഷാരടിയും ധര്‍മ്മജനും ലോകോത്തര പാട്ടുമായി വീണ്ടും

ramesh pisharody and dharmajan with popular spanish song bella ciao

പിഷാരടിയും  ധര്‍മജനും ഒന്നിച്ചൊരു സ്‌റ്റേജിലെത്തിയാല്‍ ആരാധകര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. ഇരുവരും ചേരുമ്പോഴുള്ള കോമഡി കെമിസ്ട്രി ആര്‍ക്കും തടുക്കാന്‍ കഴിയാത്തതാണെന്നാണ് ആരാധകരുടെ പക്ഷം.