Asianet News MalayalamAsianet News Malayalam

737 മാക്സ് വിമാനങ്ങള്‍ ബോയിംഗ് പിൻവലിച്ചു

 അപകടവുമായി   ബന്ധപ്പെട്ട് അമേരിക്കൻ ഫെഡറൽ  ഏവിയേഷൻ  അസോസിയേഷൻ    പുതിയ  തെളിവുകൾ    പുറത്ത് വിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ  നടപടി

Boeing grounds entire 737 Max crash aircraft fleet
Author
India, First Published Mar 14, 2019, 9:44 PM IST

ന്യൂയോര്‍ക്ക്: എത്യോപ്യൻ വിമാന  അപകടത്തിന്‍റെ  പശ്ചാത്തലത്തിൽ  737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ അമേരിക്കൻ വിമാന നിർമ്മാണ കമ്പനി ബോയിംഗ്   താൽക്കാലികമായി പിൻവലിച്ചു. അപകടവുമായി    ബന്ധപ്പെട്ട് അമേരിക്കൻ ഫെഡറൽ  ഏവിയേഷൻ  അസോസിയേഷൻ    പുതിയ  തെളിവുകൾ    പുറത്ത് വിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ  നടപടി.  

Read More - ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന നിര്‍മ്മാണ കമ്പനി പേടിയില്‍; 6 മാസത്തിനിടെ 346 മരണം.!

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ബോയിംഗ്   വിമാനങ്ങളുടെ സർവ്വീസ് നിർത്തിവച്ചതും തീരുമാനത്തിന് കാരണമായി.  വിമാനത്തിന്‍റെ പ്രവർത്തനത്തിൽ സംതൃപ്തരാണെന്നും എന്നാൽ നിലവിലെ  സാഹചര്യത്തിൽ വിമാനങ്ങൾ താൽക്കാലികമായി പിൻവലിക്കുകയാണെന്നും ബോയിംഗ്  വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios