Asianet News MalayalamAsianet News Malayalam

ഫോൺ വാങ്ങുമ്പോൾ പ്രോസസ്സർ ശ്രദ്ധിക്കണംI MyG Techജി

ഒരു മൊബൈല്‍ ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു സാധാരണ വ്യക്തി പ്രധാന്യം നല്‍കുന്നത് എന്തൊക്കെ ആയിരിക്കും, കിടിലന്‍ ക്യാമറയാണോ, അത് എത്ര എംപിയുണ്ട്, നല്ല രീതിയില്‍ ചാര്‍ജ് നില്‍ക്കുമോ..കാണാന്‍ ലുക്കുണ്ടോ എന്നോക്കെയാണ്. എപ്പോഴെങ്കിലും നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍ പ്രോസസ്സറിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ?., ഇതാണ് MyG Techജി നിങ്ങളോട് പറയുന്നത്