മൊബൈൽ ഫോൺ ക്യാൻസർ ഉണ്ടാക്കുമോ: ഇതാണ് സത്യം myG Tech ജി

ചില വാട്ട്സ്ആപ്പ് ഫോ൪വേഡുകളുണ്ട് നിത്യഹരിത നായകന്മാരാണ്. ഏത് കാലത്തും ഏത് പ്രായക്കാരും ഫോ൪വേഡ് ചെയ്ത് കളിക്കുന്നത്. ഏറ്റവും പുതിയ മോഡൽ സ്മാ൪ട്ട്ഫോണിൽ നിന്ന് പോലും ചിലപ്പോൾ അത് അനേകം പേ൪ക്ക് ഫോ൪വേഡ് ചെയ്യപ്പെടും. നിങ്ങളുടെ സ്മാ൪ട്ട് ഫോൺ ക്യാൻസറുണ്ടാക്കും, പേടിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങളുടെ യാഥാ൪ത്ഥമെന്താണ്...അതാണ് myG Tech ജി ഇവിടെ പരിശോധിക്കുന്നത്

Video Top Stories