ഇന്റര്‍നെറ്റ് ബാങ്കിംഗ് ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുരുക്കിലാകാം..

ബാങ്കിംഗ് സേവനങ്ങൾ ഇന്ന് ഒരു മൊബൈലിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഏത് സമയത്തും എവിടെ നിന്നും നിങ്ങൾക്ക് പണമിടപാട് നടത്താവുന്ന തരത്തിൽ ടെക്നോളജി മാറിക്കഴിഞ്ഞു. എന്നാൽ ടെക്നോളജി വളരുന്നതിന് അനുസരിച്ച് അതിന്റെ സുരക്ഷ പ്രശ്നങ്ങളും വ൪ധിക്കും എന്നത് സത്യമാണ്. ഇത്തരത്തിൽ ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങളാണ് myG tech ജി പരിചയപ്പെടുത്തുന്നത്

Video Top Stories