ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഭയക്കേണ്ട കാര്യമില്ല.!

ഫോണ്‍ വെള്ളത്തില്‍ പോകുന്നത് ഇന്ന് സാധാരണമായ ഒരു സംഭവമാണ്. വെള്ളത്തില്‍ വീണ അല്ലെങ്കില്‍ ഉപ്പുവെള്ളത്തില്‍ വീണ ഒരു ഫോണ്‍ വീണ്ടെടുക്കാന്‍ സാധിക്കുമോ ഈ കാര്യമാണ് myG Techജി പങ്കുവയ്ക്കുന്നത്

Video Top Stories