ഐഒഎസ് 12 എത്തുമ്പോള്‍ വരുന്ന വന്‍മാറ്റങ്ങള്‍I MyG Techജി
4, Aug 2018, 6:57 PM IST
സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് എന്നും ആവേശം തരുന്ന മോഡലാണ് ഐഫോണ്‍. ഐഫോണിനെ ഇന്നും ലോക വിപണിയിലെ ഒന്നാം നിരക്കാരായി നിലനിര്‍ത്തുന്നതിന്‍റെ കാരണം പലതുണ്ട്. ഒരോ ആപ്പിള്‍ ഫോണിലും വരുന്ന നൂതനമായ മാറ്റങ്ങള്‍ മുതല്‍ ഒരു ഐഫോണിന്‍റെ ഹാര്‍ഡ്വെയര്‍ പ്രത്യേകതവരെ. അതിനെല്ലാം അപ്പുറം ഐഒഎസ് എന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം, ഇതിന്‍റെ പുതിയ പതിപ്പ് ഒരു ആപ്പിള്‍ ഗാഡ്ജറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ പരിശോധിക്കാം MyG Techജി