2019 മാറ്റിമറിക്കാന്‍ പോകുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ ട്രെന്റുകള്‍

ഏറ്റവും വേഗത്തില്‍ മാറ്റങ്ങള്‍ വരുന്ന ഉപകരണങ്ങളാണ് സ്മാര്‍ട്ട്ഫോണുകള്‍. കഴിഞ്ഞ ഒരു അഞ്ച് കൊല്ലം പരിശോധിച്ച് നോക്കിയാല്‍ അറിയാം എന്തൊക്കെ വ്യത്യാസങ്ങളാണ് നമ്മുടെയൊക്കെ കയ്യിലുള്ള സ്മാര്‍ട്ട്ഫോണില്‍ സംഭവിച്ചിരിക്കുന്നത്. 2018 ല്‍ ഡ്യൂവല്‍ ക്യാമറയും സ്ക്രീന്‍ വലിപ്പവും ഒക്കെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ട്രെന്‍റായിരുന്നെങ്കില്‍ എന്തൊക്കെയായിരിക്കും 2019 നമ്മുക്ക് പ്രതീക്ഷിക്കാന്‍ പറ്റുക, അതാണ് myG Tech ജി പരിശോധിക്കുന്നത്

Video Top Stories