Asianet News MalayalamAsianet News Malayalam

വാട്ട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ തകരാറില്‍; സെര്‍വര്‍ തകരാറെന്ന് നിഗമനം

സെര്‍വര്‍ തകരാറെന്നാണ് നിഗമനം. രാത്രി 10.40 മുതലാണ് സേവനങ്ങള്‍ ലഭിക്കാതായത്

Whats app Facebook Instagram services are not working properly
Author
Trivandrum, First Published Mar 19, 2021, 11:31 PM IST

ദില്ലി: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് സേവനങ്ങള്‍ തകരാറില്‍. സെര്‍വര്‍ തകരാറെന്നാണ് നിഗമനം. രാത്രി 10.40 മുതലാണ് സേവനങ്ങള്‍ തകരാറിലായത്. ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. 

Follow Us:
Download App:
  • android
  • ios