Asianet News MalayalamAsianet News Malayalam
391 results for "

| K Muraleedharan

"
K Muraleedharan warns CPM If the attack on the Congress offices continues it will retaliateK Muraleedharan warns CPM If the attack on the Congress offices continues it will retaliate

'അടിച്ചാല്‍ തിരിച്ചടിക്കും, കലാപ ഭൂമിയാകും';സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരന്‍

ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
 

Kerala Jan 16, 2022, 6:48 AM IST

k muraleedharan comment against arya rajendran pk sreemathi reactionk muraleedharan comment against arya rajendran pk sreemathi reaction

സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് പക എന്തിന്? മുരളീധരന് ഇടുങ്ങിയ മനഃസ്ഥിതിയെന്ന് ശ്രീമതി

''തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുടർന്ന് വാക്കുകൾ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് മുരളീധരനോട് പറയാൻ കോൺഗ്രസിൽ ആരുമില്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും അത് പറഞ്ഞുകൊടുക്കണം''

Kerala Dec 30, 2021, 8:10 PM IST

Pk sreemathi against k muraleedharan on Arya rajendran controversyPk sreemathi against k muraleedharan on Arya rajendran controversy

'സോണിയയെ മദാമ്മയെന്ന് വിളിച്ചയാളാണ് മുരളീധരൻ', ആര്യയെ അധിക്ഷേപിച്ചതിൽ അത്ഭുതമില്ല: പികെ ശ്രീമതി

കോൺഗ്രസ് എംപി കെ മുരളീധരന്റെ മേയർ ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശക്തമായ ഭാഷയിലാണ് ശ്രീമതിയുടെ മറുപടി. സോണിയ ഗാന്ധിയെ പണ്ട് മദാമ്മ എന്ന് വിളിച്ചാക്ഷേപിച്ച ആളാണ്  മുരളിയെന്നും അത് ഓർക്കുമ്പോൾ,  ആര്യയെ അധിക്ഷേപിച്ചതില്‍ അത്ഭുതമില്ലെന്നും ശ്രീമതി പറഞ്ഞു. 

Kerala Dec 30, 2021, 6:42 PM IST

v sivankutty against congress mp k muraleedharan over mayor arya rajendran controversyv sivankutty against congress mp k muraleedharan over mayor arya rajendran controversy

'ശക്തനായി വന്ന് തോറ്റ വിഷമം', മുരളീധരന് മേയർ ആര്യയോട് അസൂയ: ശിവൻകുട്ടി

. മേയർ ആര്യാ രാജേന്ദ്രന് അംഗീകാരം ലഭിക്കുന്നതിന്റെ അസൂയയാണ് മുരളീധരനെന്നും ശിവൻകുട്ടി പരിഹസിച്ചു. 

Kerala Dec 30, 2021, 11:49 AM IST

minister v sivankutty says K Muraleedharan is with sangh parivarminister v sivankutty says K Muraleedharan is with sangh parivar

'മുരളീധരൻ സംഘപരിവാർ കൂടാരത്തിൽ'; പ്രസ്താവനകളിൽ കാവിക്കറ പുരണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

ലോകത്താകെ കൊവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നത്. 

Kerala Dec 29, 2021, 2:54 PM IST

K muraleedharan against Kerala Govt on Silver Line ProjectK muraleedharan against Kerala Govt on Silver Line Project

രാഷ്ട്രപതിക്ക് ബാത്ത്റൂമിൽ വെള്ളം വയ്ക്കാത്തവ‍ർ സിൽവർ ലൈൻ നടപ്പാക്കുന്നു: പരിഹാസവുമായി മുരളീധരൻ

അവസാനം മൂത്രമൊഴിക്കാൻ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്റൂമിൽ വെള്ളമില്ല.... അവസാനം ഉദ്യോ​ഗസ്ഥർ ബക്കറ്റിൽ വെള്ളം കൊണ്ടോടുകയായിരുന്നു. 

Kerala Dec 28, 2021, 2:17 PM IST

k muraleedharan against Arya rajendrank muraleedharan against Arya rajendran

K Muraleedharan Against Arya Rajendran : 'അതിന് വിവരമില്ല' - മേയർ ആര്യക്കെതിരെ കടുത്ത പരാമർശവുമായി മുരളീധരൻ

കീ....ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്... അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ...? 

Kerala Dec 28, 2021, 12:55 PM IST

UDF failed to give K Karunakarans name to Nedumbassery airport says k muraleedharanUDF failed to give K Karunakarans name to Nedumbassery airport says k muraleedharan

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാർ : കെ മരുളീധരൻ

2011 ലെ യുഡിഎഫ് സർക്കാറും അന്ന് രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

Kerala Dec 27, 2021, 3:50 PM IST

KPCC meeting convenes in ThiruvananthapuramKPCC meeting convenes in Thiruvananthapuram

കെപിസിസി നേതൃയോ​ഗം തിരുവനന്തപുരത്ത് ചേരുന്നു: സുധീരനും മുല്ലപ്പള്ളിയും മുരളീധരനുമില്ല

 പുനസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുതി‍ർന്ന നേതാവ് വി.എം.സുധീരൻ ഇന്നത്തെ യോ​ഗത്തിൽ പങ്കെടുക്കുന്നില്ല.

Kerala Nov 2, 2021, 12:34 PM IST

remya haridas mp on cpm double stand in k muraleedharan remarks on mayor arya rajendranremya haridas mp on cpm double stand in k muraleedharan remarks on mayor arya rajendran

"കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്..പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി..": രമ്യ ഹരിദാസ്

എന്നാല്‍ സംഭവത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ് (Remya Haridas) രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് രമ്യയുടെ അഭിപ്രായ പ്രകടനം. 

Kerala Oct 26, 2021, 6:43 PM IST

aa rahim slam k muraleedharan on remarks against mayor arya rajendranaa rahim slam k muraleedharan on remarks against mayor arya rajendran

പുതിയ 'സെമികേഡർ പാർട്ടി'യിൽ ആരുമില്ലേ മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍: എഎ റഹീം

ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.

Kerala Oct 26, 2021, 6:08 PM IST

case registered against k muraleedharan on his statement against mayor arya rajendrancase registered against k muraleedharan on his statement against mayor arya rajendran

സ്ത്രീത്വത്തെ അപമാനിച്ച് പരാമര്‍ശം; കെ മുരളീധരന് എതിരെ കേസെടുത്തു

ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. 

Kerala Oct 26, 2021, 3:43 PM IST

Minister Muhammed Riyas on K Muraleedharan comment on Arya RajendranMinister Muhammed Riyas on K Muraleedharan comment on Arya Rajendran

'പോരാട്ടം ആശയപരമാകണം, വ്യക്തി അധിക്ഷേപമാകരുത്'; മുരളീധരനെതിരെ മന്ത്രി റിയാസ്

മേയര്‍ക്കെതിരായ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശം വ്യക്തിപരമായ അധിക്ഷേപമാണെന്നും ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
 

Kerala Oct 26, 2021, 1:21 PM IST

K Muraleedharan regret on his previous statement against arya rajendranK Muraleedharan regret on his previous statement against arya rajendran

ആര്‍ക്കും മാനസിക പ്രയാസം ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് മുരളീധരന്‍; മേയര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഖേദം

കേസുമായി മേയര്‍ മുന്നോട്ട് പോകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്‍റെ സംസ്ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

Kerala Oct 26, 2021, 12:23 PM IST

mayor Arya Rajendran complaint against K Muraleedharanmayor Arya Rajendran complaint against K Muraleedharan

'അധിക്ഷേപകരമായ പരാമര്‍ശം'; കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി

ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. 

Kerala Oct 26, 2021, 10:34 AM IST