| Literature Festival
(Search results - 66)LiteratureMar 29, 2020, 4:46 PM IST
ഓര്‍മയുടെയും മറവിയുടെയും വ്യതിയാനങ്ങള്‍
നോണ്‍-ഫിക്ഷന്റെ കെട്ടിലും മട്ടിലും എഴുതുന്ന സമകാലികസാഹിത്യത്തിലെ നോവലുകളുടെ പ്രസക്തി. രാഹുല്‍ രാധാകൃഷ്ണന് എഴുതുന്നു
LiteratureMar 11, 2020, 6:58 PM IST
എഴുത്തുകാരനെ എഴുതുമ്പോള്‍
ദസ്തയെവ്സ്കിയുടെ വേദനയും വ്യഥയും നിറഞ്ഞ ജീവിതത്തിന്റെ ആവിഷ്കാരമാണ് പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍. ദസ്തയെവ്സ്കിയുടെയും അന്നയുടെയും കഥ പറഞ്ഞ ഈ നോവലില്‍ അദ്ദേഹത്തിന്റെ ദുരിതാനുഭവങ്ങളുടെ അധ്യായങ്ങളില്‍ ആയിരുന്നു നോവലിസ്റ്റ് ഊന്നല്‍ കൊടുത്തത്.
LiteratureMar 9, 2020, 5:02 PM IST
മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന് എഴുതിയ കഥ
അവള് തോക്ക് തപ്പുകയാണ്. ഞാന്‍ പറഞ്ഞു. അതേ, ദാസന് പറഞ്ഞു. അവളുടെ മറ്റവന്റെ തോക്ക്. ആ നിമിഷം തന്നെ, അത് കേട്ട പോലെ, അത്രയും അകലം നിന്നു അവള് ഞങ്ങളെ നോക്കി ചീറി
LiteratureMar 3, 2020, 4:08 PM IST
മരിച്ചവര്‍ തിരിച്ചുവന്ന ഒരു വെളുപ്പാങ്കാലം, കളത്തറ ഗോപന് എഴുതിയ കവിതകള്‍
പുതുജീവിതത്തിന്റെ ആലക്തികപ്രഭകളാല്‍ കണ്ണുമഞ്ഞളിച്ചുപോവുന്ന നമ്മുടെ കാലത്തിന്റെ കണ്ണില്‍പ്പിടിക്കാത്ത, സൗമ്യവും നിശ്ശബ്ദവും ധ്യാനസാന്ദ്രവുമായ അപരലോകത്തിലൂടെ ചെയ്യുന്ന നിത്യയാത്രകളാണ് ഗോപന്റെ കവിതകളെ നിര്‍ണയിക്കുന്നത്.
LiteratureFeb 1, 2020, 4:09 PM IST
ജനുവരി 26 നോട് ജനുവരി 30 ഉച്ചത്തില്‍ പറയുന്നത്, നിരഞ്ജന് എഴുതിയ കവിത
നീ ഒരു രാഷ്ട്രത്തിന്റെ ഉയിര്പ്പുദിവസമാണല്ലോ. ഞാന്‍ അതേ രാഷ്ട്രത്തിന്റെ പിതാവിന്റെ ഓര്മ്മദിവസവും.
NewsJan 28, 2020, 5:28 PM IST
'കണ്ണീർ പൊഴിക്കാൻ ഭയക്കരുത്, ഇത് അഭിനയമല്ല': ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം
പ്രശസ്ത ബാസ്കറ്റ് ബോൾ താരം കോബി ബ്രയന്റും മകൾ ഗിയാനയും ഹെലികോപ്പ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വാർത്തയാണ് തന്നെ കരയിപ്പിച്ചതെന്ന് ദിയ മിർസ പറഞ്ഞു.
KeralaJan 19, 2020, 11:25 AM IST
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് ഗവർണർ പിന്മാറി
കോഴിക്കോട് ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനില്ലെന്ന് ഗവർണർ. തുറസായ വേദിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനില്ലെന്നാണ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.
LiteratureJan 15, 2020, 6:55 PM IST
നിഗൂഢ വിവര്‍ത്തനങ്ങള്‍, സോണി ഡിത്ത് എഴുതിയ കവിതകള്‍
വാക്കുകളുടെ നദിയിലേക്ക് കവിതയുടെ കാലുനീട്ടിയിരിക്കുന്ന ഒരുവളുടെ ആന്തരിക ലോകങ്ങളാണ് സോണി ഡിത്തിന്റെ കവിതകള്‍. വൈയക്തികമാണ് അതിന്റെ ബാഹ്യതലം. എന്നാല്‍, വാക്കുകളുടെ നിറസമൃദ്ധിയുടെ അടരുകള്‍ മാറ്റി, സൂക്ഷ്മ പ്രതലങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ വ്യക്തിപരതയ്ക്കപ്പുറമുള്ള കലക്കങ്ങള്‍ തെളിഞ്ഞുവരുന്നു.
LiteratureJan 14, 2020, 7:37 PM IST
മധുമിതാസെന്നിന്റെ നെയ്മണമുള്ള വീട് , സിമി കുറ്റിക്കാട്ട് എഴുതിയ കവിതകള്‍
കടലിരമ്പം ചോര്‍ന്ന് പോയൊരു ശംഖ് പോലെ മണ്ണില്‍ തറഞ്ഞു പോയൊരു 'ഞാന്‍' ഉണ്ട് സിമ്മി കുറ്റിക്കാട്ടിന്റെ കവിതകളിലൊന്നില്‍. അതിര്‍ത്തികളും ആകാശങ്ങളും വിട്ടൊഴുകിയിട്ടും, ഏതോ മണ്ണില്‍ തറഞ്ഞുപോയ ഓര്‍മ്മയെ ഒരു നദി കൈയെത്തിത്തൊടുന്നത് പോലെ, സിമ്മിയുടെ കവിതകള്‍ മുറിഞ്ഞുപോയ വേരുകളെ ഗാഢമായി പുല്കുന്നുണ്ട്.
LiteratureJan 13, 2020, 4:04 PM IST
പൊതിക്കെട്ടുകള്‍, വി. മുസഫര്‍ അഹമ്മദ് എഴുതിയ കവിത
കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ എന്നോടൊപ്പം സഞ്ചരിക്കേണ്ടിയിരുന്ന എന്റെ പൊതിക്കെട്ടുകള്‍ എങ്ങിനെയോ ദിശമാറി കറാച്ചി വിമാനത്തിന്റെ
ലഗേജറയില്‍ ചെന്നു വീണു.LiteratureDec 4, 2019, 3:40 PM IST
വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
ചുറ്റുപാടുകളില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ട സമകാലിക മനുഷ്യജീവിതത്തെ, ഭൂമിയും ആകാശവും സര്‍വ്വചരാചരങ്ങളും ചേര്‍ന്ന ആവാസവ്യവസ്ഥയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് മഞ്ജു പി എന്നിന്റെ കവിതകള്‍.
LiteratureDec 2, 2019, 5:22 PM IST
വലിയ അശുദ്ധികളെ നാമുയര്‍ത്തുന്നു, ഉമ്പാച്ചി എഴുതിയ അഞ്ച് കവിതകള്‍
നിന്നെ ഉമ്മ വെക്കുമ്പോള്‍ ഞാന്‍ വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു. നീയെന്നെ ഉമ്മവെക്കുമ്പോള്‍ ഞാന്‍ വിശുദ്ധരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു
LiteratureNov 26, 2019, 7:04 PM IST
പതിനെട്ടാമത് വയസ്സ്, ആശാലത എഴുതിയ കവിതകള്‍
എന്നാലും എന്റെ സാറമ്മാരേ, ഇതിന് എന്നെ തല്ലാനും കൊല്ലാനും മാത്രം ഞാനെന്താ ചെയ്തേ? ബഷീറെന്നും ഓവീവിജയനെന്നും പറഞ്ഞ് രണ്ട് സാറമ്മാര്
ഇതിനെയൊക്കെപ്പറ്റി ഏതാണ്ടൊക്കെ എഴുതീന്ന് ആരാണ്ടോ പറഞ്ഞ് കേട്ടിട്ടുണ്ട് ആ സാറമ്മാര്‍ക്കൊക്കെ ഒരു കൊഴപ്പോമില്ലല്ലോ സാറേന്ന് ഞാന്‍ സഹി കെട്ടപ്പോ ചോദിച്ചുLiteratureNov 25, 2019, 7:05 PM IST
പേടി, പി.എ നാസിമുദ്ദീന് എഴുതിയ കവിതകള്‍
ഭ്രാന്തും ചുഴലികളും നീന്തി ഞാനെത്തിയ മറുകര. ഒരു ചെറിയ കൂര, ഒരു ചെറിയ ആകാശം. ഒരു ചെറിയ ജീവിതം.
LiteratureNov 23, 2019, 6:12 PM IST
വി. ജയദേവ് എഴുതിയ കഥ, അനിമല്‍ പ്ലാനറ്റ്
ഗബ്രിയേല്‍ അതില്‍ തൊട്ടപ്പോള്‍ തന്നെ ഇന്ദിരയുടെ ദേഹത്ത് ഒരു വൈദ്യുതി തരംഗം വന്നുതൊട്ടതു പോലെ അവളുടെ എല്ലാ കോശങ്ങളും അയാള്‍ക്കറിയില്ലാത്ത ഭാഷയില്‍ നിലവിളിച്ചതായി തോന്നിച്ചു.