| Pk Kunhalikutty
(Search results - 57)Money NewsJan 15, 2021, 3:16 PM IST
കടം കയറി ജനത്തിന്റെ നടുവൊടിഞ്ഞു; തള്ള് ബജറ്റെന്ന് പികെ കുഞ്ഞാലിക്കുട്ടി
ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യുഡിഎഫ് തയ്യാറാണ് പികെ കുഞ്ഞാലിക്കുട്ടി
News hourDec 25, 2020, 10:04 PM IST
കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിക്കോ? | News Hour 25 Dec 2020
കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിക്കോ? | News Hour 25 Dec 2020
KeralaDec 25, 2020, 1:34 PM IST
ക്രിസ്തുമസ് ദിനത്തിൽ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി കുഞ്ഞാലിക്കുട്ടി
പള്ളിയിലെത്തിയ താമരശ്ശേരി ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച്ചക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്
viralDec 24, 2020, 11:29 AM IST
തെരഞ്ഞെടുപ്പ് ഏതുമാകട്ടെ... സ്ഥാനാര്‍ത്ഥി കുഞ്ഞാപ്പ തന്നെ ; കാണാം വീണ്ടും ചില തെരഞ്ഞെടുപ്പ് ട്രോളുകള്‍
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കുകയാണ് ഇപ്പോഴത്തെ അദ്ദേഹത്തന്റെ രാഷ്ട്രീയ ലക്ഷ്യം. അതുപോലെ യുഡിഎഫിന് മാര്‍ഗ്ഗ ദീപമാകുന്നതിന് കോണ്‍ഗ്രസിന് പിന്നില്‍ നിന്ന് എല്ലാ വിധ പിന്തുണയും അദ്ദേഹം നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 2019 മാര്‍ച്ചില്‍ എംപിയായി ദില്ലിക്ക് വണ്ടി കയറുമ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് നരേന്ദ്ര മോദിയെ താഴെ ഇറക്കുന്നത് വരെ വിശ്രമമില്ലെന്നായിരുന്നു കുഞ്ഞാപ്പ പറഞ്ഞിരുന്നത്. പക്ഷേ, ഇറങ്ങാന്‍ മറ്റുള്ളവര്‍ക്കും തോന്നണ്ടേയെന്ന് ട്രോളന്മാരും. വിശ്രമമില്ലാത്ത ആ ജോലിക്കിടയില്‍ വര്‍ഷം പോയതറിഞ്ഞില്ല. അപ്പോഴാണ് കേരളത്തിലെ മന്ത്രിസഭയുടെ കാലാവധി കഴിയാറായെന്ന് കേട്ടത്. പിന്നെ ഇടംവലം നോക്കിയില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചിട്ടേ വിശ്രമമൊള്ളൂവെന്ന് പ്രഖ്യാപിച്ച് മഹാമാരിക്കാലത്ത് ദില്ലിയില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ച് കേരളത്തിലേക്ക് പോന്നു. ജനസേവ അതൊന്ന് മാത്രമാണ് ലക്ഷ്യമെന്ന് ട്രോളന്മാരും അടിവരയിടുന്നു. കാണാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന ചില 'അപഥസാഞ്ചാര'ങ്ങള്.
KeralaNov 10, 2020, 12:55 PM IST
ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു; മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഇന്ത്യൻ രാഷ്ട്രീയം ഭാവിയിൽ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറിൽ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി.
KeralaNov 8, 2020, 4:43 PM IST
'ജ്വല്ലറി തട്ടിപ്പില്‍ ലീഗ് നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം'; കമറുദ്ദീൻ രാജിവക്കണമെന്നും കെ സുരേന്ദ്രന്
കേസിലെ ലീഗ് നേതാക്കളുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കമറുദ്ദീൻ ധാർമികത ഏറ്റെടുത്ത് രാജിവക്കണമെന്നും സുരേന്ദ്രന്.
KeralaNov 8, 2020, 1:33 PM IST
കമറുദ്ദീനെതിരെ നടപടിയില്ല, രാജി വെക്കില്ല; നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്
നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്നാണ് പാർട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി.
KeralaOct 25, 2020, 4:21 PM IST
സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറത്ത് യോഗം ചേര്‍ന്നു
കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പികെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
KeralaSep 30, 2020, 2:38 PM IST
'വിധി അപ്രതീക്ഷിതം'; അഭിപ്രായം അറിയിച്ച് കുഞ്ഞാലിക്കുട്ടി
ബാബറി മസ്ജിദ് തകർത്തത് ആസൂത്രിതമായല്ലെന്ന കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. 28 വർഷം കാത്തിരിക്കേണ്ടിവന്നത് തന്നെ അനീതിയാണെന്നും പള്ളി തകർക്കപ്പെടുമ്പോൾ അവിടെ പ്രതികളുടെയെല്ലാം സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അത് ലോകം മുഴുവൻ കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
KeralaSep 30, 2020, 1:37 PM IST
"വൈകി വന്ന വിധി നീതിരാഹിത്യം"; ബാബറി കേസ് വിധിയിൽ പ്രതികരണവുമായി ലീഗ് നേതൃത്വം
വിധിക്കെതിരെ അന്വേഷണ ഏജൻസി അപ്പീൽ പോകണമെന്നാണ് പാണക്കാട് തങ്ങളുടെ പ്രതികരണം.
KeralaSep 20, 2020, 6:02 PM IST
കുഞ്ഞാലിക്കുട്ടി ബിജെപിക്ക് വേണ്ടി ഏതറ്റവും പോകും, പ്രവാസികളുടെ ജീവിതം പന്താടുന്നു; കോടിയേരി
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്താവന നടത്തിയ പാര്‍ലമെന്റ് അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കേസ് എടുക്കുണമെന്ന് കോടിയേരി
Malabar manualSep 14, 2020, 7:49 PM IST
ജ്വല്ലറി തട്ടിപ്പ്: കുഞ്ഞാപ്പയുടെ തട്ടിക്കൂട്ട് സമവായം ആരെ രക്ഷിക്കാന്‍?
ചില കാര്യങ്ങളില്‍ സിപിഎമ്മിനെപ്പോലെയാണ് ലീഗും. ആരോപണവിധേയരെ ആദ്യം കട്ടയ്ക്ക് നിന്ന് സംരക്ഷിക്കും. എന്നാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ പാണക്കാട്ടെ യോഗത്തിന് കഴിഞ്ഞോ? കാണാം മലബാര്‍ മാന്വല്‍..
KeralaJul 28, 2020, 2:08 PM IST
പ്രതിപക്ഷ നേതാവിന്റെ ജോലി ചെന്നിത്തല നന്നായി നിര്‍വഹിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ കാര്യക്ഷമത നഷ്ടപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നത് അസാധാരണ സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി
KeralaJun 23, 2020, 9:34 AM IST
തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കുറേ കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
ലീഗ് മുഖ്യമന്ത്രി പദം പ്രതിക്ഷിക്കുന്നത് അതിമോഹമാണെന്ന് കുഞ്ഞാലിക്കുട്ടി.ഇടത്പക്ഷത്തിലേക്ക് ഒരിക്കലും പോകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി
KeralaJun 16, 2020, 10:25 AM IST
'സാമ്പാര്‍ മുന്നണി'യെ കുറ്റംപറഞ്ഞ ലീഗ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിക്ക് ഒരുങ്ങുന്നു
രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ കൂടി കഥകളാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോട് കേരളമടുക്കുമ്പോള് മലബാറില്‍ നിന്ന് കേള്‍ക്കുന്നത്. സഖ്യമുണ്ടാക്കുന്നിതില് മറ്റ് പാര്‍ട്ടികളെ പിന്നിലാക്കി ഒരുമുഴം മുന്നിലാണ് ഇത്തവണ മുസ്ലീംലീഗ്.