അകാലത്തിൽ  

(Search results - 6)
 • <p>Jayan Nambiar</p>

  INTERVIEW5, Oct 2020, 5:07 PM

  'ആശുപത്രിയിലെ കാര്യങ്ങൾ കഴിഞ്ഞ് കൂടെ വരാമെന്നായിരുന്നു സച്ചിയേട്ടൻ പറഞ്ഞത്', ജയൻ നമ്പ്യാരുമായി അഭിമുഖം

  കരുത്തുറ്റ തിരക്കഥകൾ കൊണ്ടും സംവിധാന മികവ് കൊണ്ടും മലയാളി പ്രേക്ഷകരെ വിസ്‍മയിപ്പിച്ച സംവിധായകനാണ് സച്ചിദാന്ദന്‍ എന്ന സച്ചി. തിരക്കഥാക്കൃത്തിന്റെ കുപ്പായത്തിൽ നിന്ന് സംവിധായകന്റെ വേഷത്തിലെത്തിയപ്പോഴും മലയാള സിനിമയ്ക്ക് ജനപ്രിയ സിനിമയുടെ രസക്കൂട്ടുകളാണ്  സച്ചി സമ്മാനിച്ചത്. അകാലത്തിൽ വിടപറഞ്ഞ സച്ചിയുടെ സ്വപ്‍ന ചിത്രമായിരുന്നു ഇന്ദു ഗോപന്റെ പ്രസിദ്ധമായ വിലായത്ത് ബുദ്ധ എന്ന ലഘുനോവൽ. വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണെന്നാണ് പുസ്‍തകത്തിന്റെ അവതരണമായി സച്ചി എഴുതിയിരുന്നത്. സച്ചിയുടെ ഡ്രീം പ്രൊജക്ട് ആയിരുന്ന ചിത്രം സംവിധാനം ചെയ്യുവാൻ ഒരുങ്ങുകയാണ് സച്ചിയുടെ പ്രിയ ശിഷ്യനും അസോസിയേറ്റുമായ ജയൻ നമ്പ്യാർ. ചിത്രത്തിൽ നായകനായി എത്തുന്നതാകട്ടെ പൃഥ്വിരാജും. സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കാനുള്ള പ്ലാനിലായിരുന്നു ആദ്യം ജയന്‍ നമ്പ്യാർ. ആ ചിത്രം മാറ്റിവെച്ചാണ് സച്ചിയുടെ സ്വപ്‍നമായിരുന്ന വിലായത്ത് ബുദ്ധയുമായി മുന്നോട്ട് പോവുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് സംവിധായകൻ ജയൻ നമ്പ്യാർ. മനു വർഗീസ് നടത്തിയ അഭിമുഖം.

 • <p>akhilesh</p>

  Web Specials8, Aug 2020, 2:54 PM

  ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി ക്യാപ്റ്റൻ അഖിലേഷ് കുമാർ അകാലത്തിൽ വിടപറഞ്ഞപ്പോൾ

  മെയ് 8 -ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ദുബായിൽ നിന്നുള്ള ആദ്യ എയർഇന്ത്യാ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ വന്നിറങ്ങിയപ്പോൾ അതിന്റെ ക്യാപ്റ്റൻ അഖിലേഷ് കുമാർ ആയിരുന്നു. 

 • <p>marfan</p>

  Health11, May 2020, 11:01 AM

  മർഫാൻ സിൻഡ്രം : എന്താണ് ആനന്ദ് കൗശിക് എന്ന വീണാവാദകന്റെ ജീവൻ അകാലത്തിൽ അപഹരിച്ച ഈ അപൂർവ ജനിതകരോഗം

  ഈ രോഗം ബാധിക്കുന്നവർക്ക് പൊതുവെ അസാധാരണമാം വിധം നീളമുള്ള കൈകാലുകൾ, കൈവിരലുകൾ, കാൽ വിരലുകൾ എന്നിവയുണ്ടാകും. 

 • <p>ഇസ്രായേൽ ഭരണാധികാരി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ഇസ്രായേൽ ജനത. &nbsp;സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും അച്ചടക്കത്തോടെ നടത്തിയ പ്രതിഷേധം ലോകശ്രദ്ധ പിടിച്ചുപറ്റി.&nbsp;</p>
  Video Icon

  Explainer20, Apr 2020, 2:35 PM

  ആറടി അകലത്തിൽ മാസ്ക്കുമിട്ട് രണ്ടായിരത്തോളം പേർ;നെതന്യാഹുവിനെതിരെ തെരുവിൽ പ്രതിഷേധം

  ഇസ്രായേൽ ഭരണാധികാരി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ഇസ്രായേൽ ജനത.  സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും അച്ചടക്കത്തോടെ നടത്തിയ പ്രതിഷേധം ലോകശ്രദ്ധ പിടിച്ചുപറ്റി. 

 • palarivattom bridge photo shoot

  Kerala8, Jul 2019, 11:15 AM

  അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !

  പാലരിവട്ടം പാലത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. പാലറ്റ് മീഡിയ എന്ന പേജിലാണ്. വിവാഹങ്ങള്‍ക്ക് മുന്‍പ് നടത്താറുള്ള സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് മോഡലില്‍ 'സേവ് ദ ബ്രിഡ്ജ്' എന്ന പേരില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 42 കോടി രൂപ ചെലവിട്ട് 100 വർഷത്തെ ഉപയോഗത്തിനായി നിർമ്മിച്ച പാലരിവട്ടം പാലം 2 വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. 

 • Divya1

  Memories25, Feb 2019, 5:27 PM

  പ്രിയപ്പെട്ട ജാലകത്തില്‍നിന്നും വീണു മരിക്കുമ്പോള്‍ അവള്‍ക്ക് കൈനിറയെ സിനിമകളുണ്ടായിരുന്നു

  ഇന്ന്  ദിവ്യാ ഭാരതിയുടെ ജന്മദിനം. കൈനിറയെ സിനിമകളുമായി, ശ്രീദേവിയെ ഓർമിപ്പിക്കുന്ന അംഗചലനങ്ങളും ശരീരഭാഷയും, അസാമാന്യമായ അഭിനയശേഷിയുമായി ബോളിവുഡിൽ ഉദിച്ചുയർന്നു വന്ന ആ സുവർണ്ണതാരം അന്ന് രാത്രിയിലുണ്ടായ അപകടത്തിൽ അകാലത്തിൽ പൊലിയുകയായിരുന്നു.