അങ്ങാടി
(Search results - 33)TrailerNov 10, 2020, 3:20 PM IST
ജയൻ എന്ന അതുല്യ നടന്റെ അഭിനയ പാടവം; 40 വർഷങ്ങൾക്കുശേഷം'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്, ട്രെയിലർ
മലയാള സിനിമയുടെ അതുല്യ പ്രതിഭ ജയനെ നായകനാക്കി 1980ൽ ഐവി ശശി ഒരുക്കിയ 'അങ്ങാടി' എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും എസ് ക്യൂബ് ഫിലിംസ് പുറത്തുവിട്ടു.
ChuttuvattomSep 16, 2020, 8:04 PM IST
അങ്ങാടിപ്പുറത്ത് ഏഴു വയസ്സുകാരിയെ 60കാരൻ പീഡിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു
അങ്ങാടിപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന ഏഴുവയസുകാരിയെ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 60കാരൻ പീഡിപ്പിച്ചതായി പരാതി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതൽ അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
ExplainerJul 31, 2020, 5:48 PM IST
പ്രണയത്തിലായ യുവാവുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടുവിട്ടിറങ്ങി; പണത്തിനായി മാലപൊട്ടിക്കല്‍
മലപ്പുറം അങ്ങാടിപ്പുറത്ത് സ്ത്രീയുടെ മാല കവർന്ന കേസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുൾപ്പടെ രണ്ടുപേർ പിടിയിൽ. ബൈക്കിലെത്തിയാണ് സംഘം സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗും പ്രായപൂര്‍ത്തിയാവാത്ത ഒരു പെൺകുട്ടിയുമാണ് മാലപൊട്ടിച്ചതിന് പിടിയിലായത്.
KeralaJul 27, 2020, 3:10 PM IST
പാലക്കാട് അഭിഭാഷകന് കൊവിഡ്, കോടതി അടച്ചു, ചേർത്തലയിൽ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗബാധ
പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു. ഇദ്ദേഹത്തിന്റെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.
KeralaJun 28, 2020, 11:23 PM IST
കനക ദുർഗ വിവാഹ മോചിതയായി; വിവാഹമോചനം പരസ്പര ധാരണയില്‍, കേസുകളും പിന്‍വലിച്ചു
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കനക ദുര്‍ഗ വിവാഹ മോചിതയായത്.
crimeMay 19, 2020, 12:49 AM IST
കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശിയുടേതെന്ന് സംശയം
കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ എന്നയാളുടേതെന്ന് നിഗമനം. ആധാർ കാർഡിലെ വിരടയാളവുമായി ഫോറൻസിക് സംഘം ഒത്തുനോക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയത്
KeralaApr 25, 2020, 5:14 PM IST
വിലക്ക് ലംഘിച്ച് പ്രവർത്തിച്ച കോഴിക്കോട്ടെ രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു; ഉടമകള്‍ക്കെതിരെ കേസെടുത്തു
സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച്ച നടത്തുന്നുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് രണ്ട് സ്ഥാപനങ്ങളും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.
crimeApr 21, 2020, 5:34 PM IST
പത്തനംതിട്ടയില്‍ വിദ്യാർത്ഥിയെ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേർ കസ്റ്റഡിയിൽ
കളികള്‍ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല
crimeMar 26, 2020, 10:38 PM IST
മലപ്പുറത്ത് എടിഎം കൌണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ മോഷണം പോയി; മോഷ്ടാവിനെ തേടി പോലീസ് - വീഡിയോ
കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസർ ബോട്ടിൽ സ്ഥാപിച്ചത്.
CoronavirusMar 22, 2020, 10:31 PM IST
അങ്ങാടിയിലെന്നല്ല, ഒരിടത്തും ആള്‍ക്കൂട്ടം വേണ്ട
അങ്ങാടിയിലെന്നല്ല, ഒരിടത്തും ആള്‍ക്കൂട്ടം വേണ്ട. പൊതുജനതാത്പര്യാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് ബോധവത്കരണം.
ChuttuvattomFeb 25, 2020, 3:37 PM IST
വധുവിന് ഭരണഘടന മഹറായി നല്കി അഭിഭാഷകനായ വരന്
അങ്ങാടിപ്പുറം സ്വദേശിയായ പുല്ലൂശങ്ങാട്ടിൽ അബ്ദുൽ അസീസിന്റെ മകനായ നിഷാദിന്റെ വിവാഹം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്.
KeralaFeb 3, 2020, 10:14 AM IST
സൈഡ് നല്‍കാത്തത് ചോദ്യം ചെയ്തു, ആംബുലന്‍സ് ജീവനക്കാരനെ വലിച്ചിറക്കി ക്രൂരമര്‍ദ്ദനം; വീഡിയോ
ഇന്ന് രാവിലെ ഏഴുമണിയോടെ കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിയ്ക്ക് സമീപമാണ് സംഭവം. ആംബുലന്‍സിന് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്ത ആംബുലന്‍സ് ജീവനക്കാരനെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹായി ആംബുലന്‍സിന്റെ ഡ്രൈവര്‍ സിറാജിനെയാണ് ഈങ്ങാപ്പുഴയില്‍ വെച്ചു മര്‍ദിച്ചത്. നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു. അക്രമത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ജീവനക്കാരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
KeralaJan 21, 2020, 6:42 PM IST
വനിത കമ്മീഷനംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ച് ഓട്ടോ ഡ്രൈവര്‍, ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു
സംസ്ഥാന വനിത കമ്മീഷനംഗം ഷാഹിദ കമാലിനെ ഓട്ടോറിക്ഷ ഡ്രൈവര്‍ അധിക്ഷേപിക്കുകയും ഓട്ടോയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായും പരാതി. കമ്മീഷന് സിറ്റിംഗില്‍ പങ്കെടുക്കാനായി മലപ്പുറം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
KeralaJan 21, 2020, 4:25 PM IST
'ചെറിയ ദൂരം ഓടില്ല'; വനിതാ കമ്മീഷൻ അംഗത്തെ ഓട്ടോയില്‍ നിന്ന് ഡ്രൈവര്‍ ഇറക്കിവിട്ടു, സംഭവം അങ്ങാടിപ്പുറത്ത്
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ഗസ്റ്റ്ഹൗസിലേക്ക് പോകാൻ ഓട്ടോയിൽ കയറി. എന്നാൽ ചെറിയ ദൂരം ഓട്ടം പോകില്ലെന്നും ഇറങ്ങി പോകണമെന്നാവശ്യപ്പെട്ട് ആക്രോശിക്കുകയുമായിരുന്നെന്ന് ഷാഹിദ കമാൽ പറയുന്നു.
ChuttuvattomJan 15, 2020, 9:45 PM IST
ഗുണ്ടിൽപേട്ടയിൽ കാര്‍ ലോറിയിലിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു
ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ വീട്ടിൽ നിന്നും ബംഗളൂരുവിലേക്ക് കാറിൽ സഞ്ചരിച്ച ശങ്കർ ഗുണ്ടിൽ പേട്ടയിൽ വച്ച് ലോറിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു.