അജിത്തിന്റെ വലിമൈ  

(Search results - 2)
 • <p>Ajith</p>

  Movie News15, Sep 2020, 6:46 PM

  തലയുടെ 'വലിമൈ' ഇനിയെന്ന്, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം

  തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായ തല അജിത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് വലിമൈ. സിനിമ എപ്പോഴായിരിക്കും ചിത്രീകരണം തുടങ്ങുക എന്നത് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 • <p>Ajith</p>

  Movie News25, Jun 2020, 10:00 PM

  ഒടിടി റിലീസല്ല, അജിത്തിന്റെ വലിമൈ തിയറ്ററില്‍ തന്നെ

  അജിത്തിന്റെ ഓരോ സിനിമയ്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അജിത്ത് നായകനാകുന്ന വലിമൈ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിടി റിലീസ് ആയിരിക്കും ചിത്രത്തിന് എന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് ഔദ്യോഗിക അറിയിപ്പ് വന്നതോടെ ആരാധകര്‍ അതാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.