അജിത്ത്

(Search results - 106)

Ajith

Movie News9, Sep 2020, 4:52 PM

'തല'യുടെ പുതിയ സിനിമയുടെ വിവരങ്ങള്‍

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് തല അജിത്ത്. തല നായകനാകുന്ന പുതിയ സിനിമയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

onam in  corona days

Onam Stories27, Aug 2020, 5:30 PM

കൊറോണക്കാലത്തെ ഏറ്റവും മനോഹരമായ  ഓണാനുഭവം എന്തായിരിക്കും?

വരുമാനം ഒന്നും ഇല്ലാതെ, ആരോടും ഒന്നും പറയാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് പേരാണ് ചുറ്റിലും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു മലയാളി എങ്ങിനെ ഓണം ആഘോഷിക്കും?

kseb retired officer appointed in KINESCO of industries department

Video Icon

Kerala1, Aug 2020, 11:45 AM

സിപിഎം സഹയാത്രികന് വിരമിച്ച ശേഷം കിനസ്‌കോയുടെ സിഇഒ പദവിയില്‍ നിയമനം

കെഎസ്ഇബിയിലെ സിപിഎം അനുകൂല സംഘടനയിലെ മുന്‍ നേതാവാണ് അജിത്ത് കുമാര്‍. ഇക്കഴിഞ്ഞ 28ന് വ്യവസായ വകുപ്പ് സെക്രട്ടറി നിയമന ഉത്തരവ് പുറത്തിറക്കി. എന്നാല്‍ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് കിന്‍ഫ്ര

• undefined

Chuttuvattom30, Jul 2020, 6:02 PM

മേയറും ഡെപ്യൂട്ടി മേയറും എങ്ങനെ ക്വാറന്റൈനില്‍ നിന്നൊഴിവായി; ചോദ്യവുമായി ബിജെപി കൗണ്‍സിലര്‍

മേയറും ഡെപ്യൂട്ടി മേയറും ക്വാറന്റൈന്‍ ലംഘിച്ചെന്ന് അജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റില്‍ ആരോപിച്ചു. മേയര്‍ ക്വാറന്റൈന്‍ ലംഘിച്ചു ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തു.

viswasam movie

Movie News23, Jul 2020, 5:01 PM

'തല'യുടെ 'വിശ്വാസം' ആരാധകര്‍ക്ക് മടുക്കുന്നില്ല; മൂന്നാമത് ടെലിവിഷന്‍ പ്രദര്‍ശനത്തിലും റെക്കോര്‍ഡ് കാണികള്‍

വിശ്വാസത്തിന് ആരാധകര്‍ക്കിടയില്‍ ഇപ്പോഴുമുള്ള ഡിമാന്‍ഡിനെക്കുറിച്ച് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് തന്നെയാണ് കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്.

• undefined

Chuttuvattom22, Jul 2020, 12:03 PM

കൊവിഡിന് പിന്നാലെ തിരുവനന്തപുരം ജില്ലയുടെ തീരം തകര്‍ത്ത് രൂക്ഷമായ കടലേറ്റവും

ഏതാണ്ട് 60 കിലോമീറ്ററോളം ദൂരമുള്ള കടല്‍ത്തീരമാണ് തിരുവനന്തപുരത്തിന്‍റെത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ തീരദേശം ഏതാണ്ട് മുഴുവനായും കനത്ത കടലേറ്റം മൂലം ദുരിതത്തിലാണ്. കൊവിഡ് 19 വൈറസിന്‍റെ വ്യാപനം മൂലം കഴിഞ്ഞ ഏഴ് മാസത്തോളമായി പലതരത്തിലുള്ള ലോക്ഡൗണുകളിലൂടെയാണ് തീരദേശവും കടന്ന് പോകുന്നത്. അതിനിടെയുണ്ടായ ശക്തമായ കടലേറ്റം തീരദേശവാസികളുടെ ജീവിതപ്രതീക്ഷകളെക്കൂടിയാണ് തല്ലിക്കെടുത്തുന്നത്. ചിത്രങ്ങള്‍: അജിത്ത് ശംഖുമുഖം.

ajith

Entertainment18, Jul 2020, 11:18 PM

നടന്‍ അജിത്തിന്റെ വീട്ടിലേക്ക് വ്യാജ ബോംബ് ഭീഷണി

കഴിഞ്ഞ മാസം രജനീകാന്ത്, വിജയ് എന്നിവരുടെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം ലഭിച്ചിരുന്നു.

Ajith

Movie News25, Jun 2020, 10:00 PM

ഒടിടി റിലീസല്ല, അജിത്തിന്റെ വലിമൈ തിയറ്ററില്‍ തന്നെ

അജിത്തിന്റെ ഓരോ സിനിമയ്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അജിത്ത് നായകനാകുന്ന വലിമൈ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിടി റിലീസ് ആയിരിക്കും ചിത്രത്തിന് എന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് ഔദ്യോഗിക അറിയിപ്പ് വന്നതോടെ ആരാധകര്‍ അതാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

TP Ajith

pravasam24, Jun 2020, 12:06 PM

ഷാര്‍ജയില്‍ മലയാളി വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി

30 വര്‍ഷമായി യുഎഇയിലുള്ള അജിത്ത് ദുബായില്‍ സ്‌പെയ്‌സ് മാക്‌സ് എന്ന കമ്പനി നടത്തുകയാണ്.

suresh gopi ajith kumar

spice1, May 2020, 4:41 PM

'തല'യ്ക്ക് പിറന്നാളാശംസകളുമായി സുരേഷ് ഗോപി; മറ്റു താരങ്ങളും

പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്ന നേര്‍കൊണ്ട പാര്‍വൈ ആണ് അജിത്തിന്‍റെ അവസാന റിലീസ്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അജിത്തിന്‍റേതായി ഇനി വരാനുള്ളത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വലിമൈ എന്നാണ് പേരിട്ടിരിക്കുന്നത്.

• Ajith

News7, Apr 2020, 8:01 PM

കൊവിഡ്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപ നല്‍കി തല

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയുമുണ്ട്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായവുമായി എത്തിയിരിക്കുകയാണ് തല അജിത്ത്.

• Ajith

News31, Mar 2020, 11:23 PM

'തല'യുടെ 'വലിമൈ'യെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. ചിത്രത്തില്‍ അജിത്ത് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗവുമായിരുന്നു. ഇപ്പോഴിതാ വലിമൈയുടെ സ്വഭാവത്തെ കുറിച്ച് സംവിധായകൻ എച്ച് വിനോദ് തന്നെ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. മങ്കാത്ത പോലെ ആരാധകര്‍ക്ക് ആഘോഷിക്കാൻ വകതരുന്ന സിനിമയായിരിക്കും വലിമൈ എന്നാണ് സംവിധായകൻ പറയുന്നത്.

• Kasthuri and Ajith

News13, Mar 2020, 4:02 PM

അജിത്ത് എത്രകാലം മിണ്ടാതിരിക്കും, വിമര്‍ശനവുമായി കസ്‍തൂരി

തമിഴകത്ത് ഏറ്റവും ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് വളരെ എളിമയോടെ പെരുമാറുന്ന അജിത്ത് ഫാൻസ് അസോസിയേഷൻ കോലാഹലങ്ങളില്‍ നിന്ന് മാറിനില്‍ക്കാറുമുണ്ട്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അജിത്തിനെതിരെ നടി കസ്‍തൂരി രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത. അജിത്തിന്റെ ആരാധകര്‍ അശ്ലീല പരാമര്‍ശം നടത്തുന്നുവെന്നാണ് കസ്‍തൂരി പറയുന്നത്.

• Ajith

News8, Mar 2020, 8:18 PM

വീണ്ടും ഫേസ്‍ബുക്കില്‍, വാര്‍ത്തയോട് പ്രതികരിച്ച് തല അജിത്ത്

തമിഴകത്ത് ഏറ്റവും ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് എളിമയോടെ പെരുമാറാൻ അജിത്ത് എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. എന്നാല്‍ ഫാൻസ് അസോസിയേഷനില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അജിത്ത് മാറിനില്‍ക്കാറുണ്ട്. താൻ ഫേസ്‍ബുക്കില്‍ വീണ്ടും വരുന്നുവെന്ന വാര്‍ത്തയോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജിത്ത്.

• ajith doval mission on riot

India28, Feb 2020, 8:31 AM

1972ല്‍ തലശേരി, ഇന്ന് ദില്ലി; കലാപ ബാധിത പ്രദേശങ്ങളിലെ അജിത് ഡോവലിന്‍റെ സമാധാന ദൗത്യങ്ങള്‍

48 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തെ പിടിച്ചുകുലുക്കിയ തലശേരി കലാപമുണ്ടാകുന്നത്. 1971 ഡിസംബര്‍ 28ന് തുടങ്ങി 1972 ആദ്യ ആഴ്ചകളിലേക്ക് കടന്ന മതസംഘട്ടനം കലാപമായി വളര്‍ന്നു.