അജിത്ത് കുമാര്‍
(Search results - 16)spiceJan 18, 2021, 8:00 PM IST
ഹൈദരാബാദ്-സിക്കിം-ചെന്നൈ; 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പുമായി അജിത്ത്
തന്റെ ബിഎംഡബ്ല്യു ബൈക്കിലാണ് ഇക്കുറി അജിത്തിന്റെ സഞ്ചാരം. സിക്കിമിലേക്കുള്ള യാത്രാമധ്യേയാണ് വരാണസിയില്‍ അദ്ദേഹം എത്തിയത്
Movie NewsJan 9, 2021, 3:37 PM IST
'വലിമൈ' റിലീസ്; നിര്‍മ്മാതാക്കള്‍ക്ക് അജിത്തിന്റെ കര്‍ശന നിര്‍ദേശം
വരുന്ന മെയ് ഒന്നിന് അജിത്തിന്റെ അന്‍പതാം പിറന്നാള്‍ ആണ്. ഈ ദിവസം 'വലിമൈ' റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു
spiceNov 26, 2020, 11:28 PM IST
ഇറ്റാലിയന്‍ സൂപ്പര്‍ബൈക്കില്‍ പറന്ന് 'തല'; 'വലിമൈ' ബൈക്ക് സ്റ്റണ്ടിംഗ് ചിത്രങ്ങള്‍ വൈറല്‍
ഒരു സൂപ്പര്‍ ബൈക്കിലിരുന്ന് അജിത്ത് വീലിംഗ് ചെയ്യിക്കുന്നതിന്റെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. റേസിംഗ് കിറ്റ് എല്ലാം അണിഞ്ഞ് ബൈക്കോടിക്കുന്ന അജിത്തിന്റെ ചിത്രം വൈറല്‍ ആയതിനു പിന്നാലെ ബൈക്ക് ഏതാണെന്നും വില എന്താണെന്നുമൊക്കെയുള്ള വിവരങ്ങള്‍ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്
Movie NewsOct 24, 2020, 12:59 PM IST
'ആ സംഗീതോപകരണം ഒഴിവാക്കണമെന്ന് അജിത്ത് സാര്‍ പറഞ്ഞു'; 'വലിമൈ' തീം മ്യൂസിക്കിനെക്കുറിച്ച് യുവാന്‍ ശങ്കര്‍ രാജ
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ചെന്നൈയില്‍ ചിത്രീകരണം പുനരാരംഭിച്ച വലിമൈ ഇപ്പോള്‍ ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രീകരണത്തില്‍ അജിത്ത് നാളെ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.
KeralaAug 1, 2020, 11:45 AM IST
സിപിഎം സഹയാത്രികന് വിരമിച്ച ശേഷം കിനസ്കോയുടെ സിഇഒ പദവിയില്‍ നിയമനം
കെഎസ്ഇബിയിലെ സിപിഎം അനുകൂല സംഘടനയിലെ മുന്‍ നേതാവാണ് അജിത്ത് കുമാര്‍. ഇക്കഴിഞ്ഞ 28ന് വ്യവസായ വകുപ്പ് സെക്രട്ടറി നിയമന ഉത്തരവ് പുറത്തിറക്കി. എന്നാല്‍ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് കിന്‍ഫ്രMovie NewsJul 23, 2020, 5:01 PM IST
'തല'യുടെ 'വിശ്വാസം' ആരാധകര്‍ക്ക് മടുക്കുന്നില്ല; മൂന്നാമത് ടെലിവിഷന്‍ പ്രദര്‍ശനത്തിലും റെക്കോര്‍ഡ് കാണികള്‍
വിശ്വാസത്തിന് ആരാധകര്‍ക്കിടയില്‍ ഇപ്പോഴുമുള്ള ഡിമാന്‍ഡിനെക്കുറിച്ച് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് തന്നെയാണ് കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്.
spiceMay 1, 2020, 4:41 PM IST
'തല'യ്ക്ക് പിറന്നാളാശംസകളുമായി സുരേഷ് ഗോപി; മറ്റു താരങ്ങളും
പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്ന നേര്‍കൊണ്ട പാര്‍വൈ ആണ് അജിത്തിന്റെ അവസാന റിലീസ്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അജിത്തിന്റേതായി ഇനി വരാനുള്ളത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വലിമൈ എന്നാണ് പേരിട്ടിരിക്കുന്നത്.
pravasamDec 25, 2019, 8:09 PM IST
പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കുറിപ്പ്: വിവാദത്തില്‍ രാജിവച്ച ഡോക്ടറെ സന്ദര്‍ശിച്ച് വി മുരളീധരന്
അജിത്ത് കുമാറിന്റെ കരുനാഗപ്പള്ളിയിലെ വീട് സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്...
spiceAug 17, 2019, 9:01 PM IST
ആക്ഷന്‍ സീക്വന്‍സുകളില്‍ മിന്നിക്കുന്ന 'തല'; 'നേര്‍കൊണ്ട പാര്‍വൈ' മേക്കിംഗ് വീഡിയോ
ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം 'നേര്‍കൊണ്ട പാര്‍വൈ'യിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. സ്റ്റണ്ട് രംഗങ്ങളോടുള്ള അഭിനിവേശം നഷ്ടപ്പെടാത്ത അജിത്തിലെ അഭിനേതാവിനെ വീഡിയോയില്‍ കാണാം.
MusicJul 20, 2019, 7:37 PM IST
തീയേറ്ററില്‍ ഓളമുണ്ടാക്കാന്‍ വീണ്ടും യുവന് ശങ്കര്‍ രാജ; അജിത്ത് ചിത്രത്തിന്റെ തീം സോംഗ്
ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.
NewsJul 17, 2019, 6:10 PM IST
'യു/എ' സര്‍ട്ടിഫിക്കറ്റ്; 'നേര്‍കൊണ്ട പാര്‍വൈ'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി
ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.
TrailerJun 12, 2019, 6:16 PM IST
പ്രകടനത്തില്‍ വിസ്മയിപ്പിക്കാന് 'തല'; 'നേര്‍കൊണ്ട പാര്‍വൈ' ട്രെയ്ലര്
ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.
NewsMay 9, 2019, 8:18 PM IST
ടെലിവിഷനിലും നമ്പര്‍ വണ്‍ 'തല'! 'ബാഹുബലി'യെയും 'സര്‍ക്കാരി'നെയും മറികടന്ന് 'വിശ്വാസം'
രജനിയുടെ പേട്ട ടെലിവിഷനിലെത്തി രണ്ടാഴ്ച കഴിഞ്ഞായിരുന്നു വിശ്വാസത്തിന്റെ ആദ്യ പ്രദര്‍ശനം. പേട്ടയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 14ന് ആയിരുന്നെങ്കില്‍ അജിത്തിന്റെ പിറന്നാള്‍ കൂടിയായിരുന്ന മെയ് ഒന്നിനായിരുന്നു വിശ്വാസത്തിന്റെ ടെലിവിഷനിലെ ആദ്യ പ്രദര്‍ശനം.
NEWSNov 5, 2018, 5:49 PM IST
സുരക്ഷമാത്രമാണ് ലക്ഷ്യം നിയന്ത്രണങ്ങളൊന്നുമില്ല: ഐജി എം.ആര് അജിത്ത് കുമാര്‍
താമസ സൌകര്യത്തിന്റെ കാര്യത്തിലോ മറ്റെന്തെങ്കിലുമോ നിയന്ത്രണമില്ലെന്ന് ഐജി എം.ആര് അജിത്ത് കുമാര്‍. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000 പൊലീസുകാരെ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.
NewsAug 23, 2018, 9:51 AM IST
സോള്‍ട്ട് ആന്റ് പെപ്പറിലും കറുപ്പിലും ഡബിള്‍ 'തല'; വിശ്വാസം ഫസ്റ്റ് ലുക്ക്
വീരം, വേതാളം, വിവേകം എന്നിവയാണ് അജിത്ത്കുമാര്‍-ശിവ കൂട്ടുകെട്ടിലെത്തിയ മൂന്ന് ചിത്രങ്ങള്‍.