അജിത്ത് പറയുന്നു  

(Search results - 5)
 • Kasthuri and Ajith

  News13, Mar 2020, 4:02 PM

  അജിത്ത് എത്രകാലം മിണ്ടാതിരിക്കും, വിമര്‍ശനവുമായി കസ്‍തൂരി

  തമിഴകത്ത് ഏറ്റവും ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് വളരെ എളിമയോടെ പെരുമാറുന്ന അജിത്ത് ഫാൻസ് അസോസിയേഷൻ കോലാഹലങ്ങളില്‍ നിന്ന് മാറിനില്‍ക്കാറുമുണ്ട്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അജിത്തിനെതിരെ നടി കസ്‍തൂരി രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത. അജിത്തിന്റെ ആരാധകര്‍ അശ്ലീല പരാമര്‍ശം നടത്തുന്നുവെന്നാണ് കസ്‍തൂരി പറയുന്നത്.

 • Ajith

  News8, Mar 2020, 8:18 PM

  വീണ്ടും ഫേസ്‍ബുക്കില്‍, വാര്‍ത്തയോട് പ്രതികരിച്ച് തല അജിത്ത്

  തമിഴകത്ത് ഏറ്റവും ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് എളിമയോടെ പെരുമാറാൻ അജിത്ത് എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. എന്നാല്‍ ഫാൻസ് അസോസിയേഷനില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അജിത്ത് മാറിനില്‍ക്കാറുണ്ട്. താൻ ഫേസ്‍ബുക്കില്‍ വീണ്ടും വരുന്നുവെന്ന വാര്‍ത്തയോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജിത്ത്.

 • Ajith

  News22, Feb 2020, 7:36 PM

  മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് 'തല', ആരാധകര്‍ ആവേശത്തില്‍

  തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് വളരെ സ്‍നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന താരമാണ് അജിത്ത്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അജിത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്.

 • Ajith

  News19, Feb 2020, 12:07 PM

  ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്, വലിമൈയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു

  തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് വാര്‍ത്ത.

 • Ajith and Salini

  News13, Feb 2020, 5:55 PM

  അജിത്തിന്റെയും ശാലിനിയുടെയും വിവാഹം കഴിഞ്ഞ് 20 വര്‍ഷം, അന്ന് നല്‍കിയ വാക്ക് തെറ്റിക്കാതെ 'തല'

  തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്ത്. വലിമൈ ആണ് അജിത്ത് നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാണ്. അതേസമയം അജിത്ത് ഭാര്യ ശാലിനിക്ക് നല്‍കിയ ഒരു വാഗ്‍ദാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ്, 20 വര്‍ഷം കഴിഞ്ഞിട്ടും അജിത്ത് തന്റെ വാക്ക് തെറ്റിച്ചിട്ടില്ല എന്നും ആരാധകര്‍ പറയുന്നു.