അജു വര്‍ഗീസിന്റെ സിനിമ  

(Search results - 2)
 • <p>Nivin and Dhyan</p>

  Movie News7, May 2020, 3:42 PM

  മൊട്ടയടിച്ച് അജു, താടിവെച്ച് നിവിൻ; മാസ്‍ക് വെച്ച സംവിധായകന് ഒപ്പം താരങ്ങള്‍

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. പുറത്തിറങ്ങാൻ പറ്റാത്തതിന്റെ വിരസതകളുണ്ട്. എന്നാല്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ധ്യാൻ ശ്രീനിവാസനും നിവിൻ പോളിക്കും ഒപ്പം ഒന്നിച്ച് കൂടിയതിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അജു വര്‍ഗീസ്.

 • <p>Dhyan Sreenivasan</p>

  Movie News5, May 2020, 1:42 PM

  മെലിഞ്ഞത് എങ്ങനെ?; മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

  നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ അടുത്തിടെ അജു വര്‍ഗീസ് ഷെയര്‍ ചെയ്‍തിരുന്നു. ധ്യാൻ ശ്രീനിവാസൻ വളരെ മെലിഞ്ഞിട്ടുള്ളതായിരുന്നു ഫോട്ടോ. ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയു ചെയ്‍തിരുന്നു. ഫോട്ടോയ്‍ക്ക് കമന്റുമായി ധ്യാൻ ശ്രീനിവാസനും രംഗത്ത് എത്തിയിരുന്നു. മെലിഞ്ഞതിന്റെ കാരണമാണ് ധ്യാൻ ശ്രീനിവാസൻ കമന്റില്‍ പറഞ്ഞത്.