അഞ്ജു കുര്യന്
(Search results - 4)spiceNov 6, 2020, 8:59 PM IST
അഞ്ജു കുര്യന്റെ ബോളിൽ ഉണ്ണി മുകുന്ദൻ ഔട്ട്; ലൊക്കേഷനിലെ 'ഫൺ ക്രിക്കറ്റ്': വീഡിയോ
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും സിനിമാ ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരങ്ങൾ. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടാണ് എല്ലാ ചിത്രീകരണങ്ങളും നടക്കുന്നത്. ഷൂട്ടിംഗ് തുടങ്ങി അവസാനിക്കുന്നത് വരെയും താരങ്ങളടക്കം എല്ലാവരും സെറ്റിൽ തന്നെ കഴിയുകയാണ്.
MusicOct 3, 2019, 9:57 PM IST
ദിലീപിന്റെ നായികയായി അഞ്ജു കുര്യന്; 'ജാക്ക് ഡാനിയലി'ലെ പാട്ടെത്തി
ദിലീപും അര്‍ജുനും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ നായിക അഞ്ജു കുര്യന്. സംഗീതസംവിധാനം ഷാന്‍ റഹ്മാന്.
NewsJan 15, 2019, 3:58 PM IST
ഇതാണ്, 'പ്രകാശന്റെ' നായികയുടെ പുതിയ സിനിമ
'32-ാം അധ്യായം, 23-ാം വാക്യം' എന്ന ചിത്രത്തിന് ശേഷം അര്ജുന് പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സിനിമാപ്രേമിയാണ് ഷിബുവിലെ നായകന്.
May 12, 2016, 7:40 AM IST
അഞ്ജു കുര്യന് ആസിഫ് അലിയുടെ നായികയാകുന്നു
ഓം ശാന്തി ഓശാനയില്‍ വിനീത് ശ്രീനിവാസന്റെ കാമുകിയായി അഭിനയിച്ച അഞ്ജു കുര്യന് ആസിഫ് അലിയുടെ നായികയാകുന്നു.