അടുത്ത ബന്ധുക്കള്‍  

(Search results - 8)
  • <p>mia george wedding visuals</p>
    Video Icon

    Kerala12, Sep 2020, 7:10 PM

    നടി മിയ ജോര്‍ജ് വിവാഹിതയായി; വരന്‍ വ്യവസായിയായ ആഷ്‌വിന്‍ ഫിലിപ്പ്

    കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.മെയ് മുപ്പതിനായിരുന്നു വിവാഹ നിശ്ചയം

  • <p>maneesha jayasingh</p>

    spice8, Sep 2020, 1:00 AM

    സീരിയല്‍താരം മനീഷ ജയ്സിങ് വിവാഹിതയായി: വിവാഹ വീഡിയോ കാണാം

    കൊറോണ നിബന്ധനകൾ പാലിച്ച്  അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം അറേഞ്ച് വിവാഹമാണെന്ന് മുന്നേതന്നെ മനീഷ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം.

  • <p>kadakkal</p>

    crime4, Jul 2020, 1:13 PM

    കടക്കലിലെ പെൺകുട്ടിയുടെ മരണം: ഡിഎന്‍എ ഫലം വന്നു, പീഡിപ്പിച്ചത് അടുത്ത ബന്ധുക്കള്‍, അറസ്റ്റ്

    ഡിഎൻഎ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി എന്ന് പൊലീസിനോട് സമ്മതിച്ചു.

  • undefined

    Chuttuvattom10, Jun 2020, 1:43 PM

    നിതിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

    ലോകമെങ്ങും പടര്‍ന്നുപിടിച്ച മഹാമാരിയുടെ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി പൊരുതിയ നിതിന് ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നിതിന്‍റെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഷാര്‍ജയില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി. ചിത്രങ്ങള്‍:  പ്രദീഷ് കപ്പോത്ത്. 

  • <p>Gokulan and Mammooti</p>

    Movie News28, May 2020, 12:25 PM

    ലോക് ഡൗണിന് ശേഷം ഗോകുലനെയും ഭാര്യയെയും വിവാഹവിരുന്നിന് ക്ഷണിച്ച് മമ്മൂക്ക

    മലയാളത്തിലെ ശ്രദ്ധേയനായ, നടൻ ഗോകുലൻ ഇന്ന് വിവാഹിതനായി. പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത  ബന്ധുക്കള്‍ വിവാഹചടങ്ങിന് എത്തി. ലോക് ഡൗണ്‍ ആയതിനാല്‍ എല്ലാവര്‍ക്കും വിവാഹത്തിന് എത്താനായില്ല. എന്തായാലും ഗോകുലനെയും ഭാര്യ ധന്യയെയും മമ്മൂട്ടി വിവാഹവിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.

  • doctor feeding patient
    Video Icon

    Explainer7, Apr 2020, 10:16 AM

    'ഇതാണ് യഥാര്‍ഥ മനുഷ്യന്‍'; രോഗിക്ക് ഭക്ഷണം വാരിക്കൊടുത്ത് ഒരു ഡോക്ടര്‍, ഹൃദ്യമായ വീഡിയോ

    കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലാണ്. പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. തമിഴ്നാട്ടിലും പലയിടത്തും സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ അടുത്ത ബന്ധുക്കള്‍ക്കുപോലും ആശുപത്രി സന്ദര്‍ശനം അനുവദിക്കുന്നില്ല. ചികിത്സയില്‍ കഴിയുന്ന തന്റെ രോഗിക്ക് ഭക്ഷണം സ്വന്തം കൈകൊണ്ട് വാരി നല്‍കുന്ന ഒരു ഡോക്ടറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം.
     

  • kirmani

    local news12, Sep 2018, 9:11 PM

    ടി.പി വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

    ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍ പുതുച്ചേരി സിദ്ധാന്തന്‍ കോവിലില്‍ വെച്ചാണ് നടന്നത്

  • undefined

    7, Oct 2016, 3:06 AM

    അടുത്ത ബന്ധുക്കള്‍ക്ക് പോലും ജയലളിതയെ കാണുവാന്‍ കഴിയുന്നില്ല

    ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രിയിൽ സാധാരണക്കാർക്ക് മാത്രമല്ല, അടുത്ത ബന്ധുക്കൾക്ക് പോലും പ്രവേശനമില്ല. ജയലളിതയുടെ പഴയ വളർത്തുമകൻ വി എൻ സുധാകരന് ആശുപത്രിയുടെ വളപ്പിനകത്തു പോലും കയറാനായില്ല. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ രണ്ട് ദിവസമാണ് അകത്തുകയറാനുള്ള അനുമതിയ്ക്കായി കാത്തു നിന്ന് മടങ്ങിയത്.