അടൂര്‍
(Search results - 151)KeralaJan 5, 2021, 6:48 PM IST
ജോണ്‍ സാമുവല്‍ കെപിസിസി പബ്ലിക് പോളിസി അധ്യക്ഷന്‍
കെപിസിസിയുടെ പൊതുകാര്യനയങ്ങള്‍, സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ നേതൃത്വ പരിശീലനം തുടങ്ങിയവയില്‍ ജോണ്‍ സാമുവല്‍ പങ്കാളിയാകും.
KeralaJan 2, 2021, 4:07 PM IST
മേഖല തിരിച്ച് ഐഎഫ്എഫ്കെ; സ്വാഗതം ചെയ്ത് അടൂര്‍ ഗോപാലകൃഷ്ണൻ
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം .ഇതല്ലെങ്കിൽ പിന്നെ മേള തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണൻ
Kerala LotteriesNov 16, 2020, 8:19 PM IST
ഭാഗ്യശാലി ആര് ? വിൻ വിൻ ഭാഗ്യക്കുറിയുടെ 75 ലക്ഷം അടൂര്‍ വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-590 ലോട്ടറിയുടെ ഒന്നാം സമ്മാനം അടൂര്‍ വിറ്റ ടിക്കറ്റിന്. WL 299577 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ തൃശ്ശൂര്‍ വിറ്റ ടിക്കറ്റിനും ലഭിച്ചു.
KeralaOct 25, 2020, 10:56 PM IST
ഭീഷണിപ്പെടുത്തി ബലാത്സംഗം, പണംതട്ടല്‍; പഴകുളം സ്വദേശിക്കെതിരെ ബന്ധുവായ യുവതിയുടെ പരാതി
പൊലീസ് കേസിൽ അകപ്പെട്ട് ജയിലിലായ ഭർത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
Movie NewsOct 25, 2020, 11:53 AM IST
ലളിതയ്ക്ക് ഔദ്യോഗിക കാര്യങ്ങളില്‍ ധാരണക്കുറവുണ്ട്, അക്കാദമി സെക്രട്ടറി അധികാരം ഏറ്റെടുത്തിരിക്കുന്നു: അടൂര്‍
'ജീവിതം നടന കലയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച കലാകാരനാണ് ആര്‍എല്‍വി രാമകൃഷ്ണന്. അങ്ങനെയൊരാള്‍ സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയില്‍ തന്റെ പ്രകടനം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്..'
pravasamSep 15, 2020, 2:13 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്സ് മരിച്ചു
കൊവിഡ് ബാധിച്ച് ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തക മരിച്ചു. ഒമാനിലെ സിനാവ് ആശുപതിയില്‍ നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന അടൂര്‍ ആനന്ദപ്പള്ളി കുളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യയായ ബ്ലെസി സാമാണ്(37) മരിച്ചത്.
IndiaSep 14, 2020, 1:43 PM IST
ലോക്ക്ഡൗൺ പലായനത്തില്‍ എത്ര തൊഴിലാളികള്‍ മരിച്ചു? അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ലോക്ക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയ പലരും പാതി വഴിയില്‍ മരിച്ചുവീണതിന്റെ നിരവധി വാര്‍ത്തകള്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പുറത്തുവന്നിരുന്നു.
KeralaSep 7, 2020, 8:55 AM IST
ആംബുലന്‍സ് പീഡനം; ശബ്ദസന്ദേശമടക്കമുള്ള തെളിവുകള്‍ കൈമാറി
കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അടൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
KeralaSep 6, 2020, 11:30 AM IST
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആസൂത്രണമോ? ഗൂഢാലോചനയിൽ അന്വേഷണം
അക്രമത്തിനു പിന്നില്‍ ആസൂത്രണമുണ്ടോ,പുറത്തു നിന്ന് ആരെങ്കിലും പ്രതികളെ സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലേക്കാണ് പൊലീസ് അന്വേഷണം കടക്കുന്നത്.
KeralaSep 4, 2020, 1:15 PM IST
ഇരട്ടക്കൊലപാതകം: 'പ്രതി സജീവിനെ അടൂര്‍ പ്രകാശ് കണ്ടിട്ടുണ്ട്', തീയതി പിന്നീട് വെളിപ്പെടുത്തുമെന്നും റഹീം
കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ കരുതിയതാകാമെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവനയും ഡിവൈഎഫ്ഐ തളളി.
KeralaSep 4, 2020, 11:48 AM IST
സമാധാനം പ്രസംഗിക്കുന്നവര്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്താക്കാത്തതെന്ത്? ആരോപണങ്ങളുമായി എഎ റഹീം
വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ ഡിസിസി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കൊലയാളികളെ സംരക്ഷിക്കാന്‍ അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയെന്ന ആരോപണവും റഹീം ആവര്‍ത്തിച്ചു.
KeralaSep 3, 2020, 7:02 PM IST
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
അടൂര്‍ പ്രകാശിനെതിരെയുള്ള ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സി അന്വേഷിക്കും.
KeralaSep 3, 2020, 3:40 PM IST
പേരിലെ അടൂര്‍ മാറ്റണമെന്ന് എസ്എഫ്ഐ; കുഞ്ഞനുജന്മാരുടെ ആവശ്യം അന്യായമായതുകൊണ്ട് തള്ളുന്നുവെന്ന് അടൂര്‍ പ്രകാശ്
പേരിൽ നിന്ന് അടൂർ മാറ്റണമെന്ന ആവശ്യമുന്നയിക്കുന്ന എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി അടൂർ പ്രകാശ്.
KeralaSep 3, 2020, 12:06 PM IST
കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
മുന്‍ ജില്ലാ സെക്രട്ടറി ഷഫീഖ് കിളികൊല്ലൂരിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന ബൈക്ക് കത്തിക്കാന്‍ ശ്രമം നടന്നു
KeralaSep 2, 2020, 7:36 PM IST
'പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു, എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു'; മറുപടിയുമായി എഎ റഹീം
പെരിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികാരമാണ് തേമ്പാമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വധത്തിലൂടെ കോണ്‍ഗ്രസ് നടപ്പാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അറസ്റ്റിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന ആരോപണവുമായാണ് അടൂര്‍ പ്രകാശ് രംഗത്തെത്തിയത്.