അട്ടിമറിക്കാൻ നീക്കം
(Search results - 10)KeralaJan 24, 2021, 7:05 PM IST
ട്രാക്ടർ റാലി റൂട്ട് മാപ്പ് ദില്ലി പൊലീസിന് നൽകി കർഷകർ, അട്ടിമറി നീക്കമുണ്ടെന്ന് പൊലീസ്
റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം റാലി നടത്താനാണ് പൊലീസ് ഇപ്പോൾ നൽകിയിരിക്കുന്ന അനുമതി. റാലി നടത്തുന്ന മൂന്നിടത്തും പൊലീസിന്റെ സുരക്ഷയുണ്ടാകും.
KeralaMay 20, 2019, 4:44 PM IST
രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാൻ നീക്കം; സിറോ മലബാർ സഭ വ്യാജരേഖ കേസിൽ ആദിത്യനെ പിന്തുണച്ച് അതിരൂപത
രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാനാണ് നീക്കം. സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണം...
KeralaMay 19, 2019, 11:44 PM IST
സുരേഷ് കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ നീക്കം
ക്രിമിനൽ കേസുകളിൽ ഒരിക്കൽ പ്രതികൾക്ക് അനുവദിച്ച ജാമ്യം അതേ കോടതിക്കു തന്നെ റദ്ദാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണസംഘം
KeralaMay 19, 2019, 3:04 PM IST
കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവം; കേസ് അട്ടിമറിക്കാൻ നീക്കം ശക്തം
സുരേഷ് കല്ലടയുടെ ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ നാളെ തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കെ കേസിലെ 7 പ്രതികൾക്കും ജാമ്യം നൽകി. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
KERALAOct 2, 2018, 9:28 AM IST
ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങൾ; അന്വേഷണം അട്ടിമറിക്കാൻ നീക്കം
മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങൾ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദുരുപയോഗം ചെയ്ത സംഭവത്തിലെ അന്വേഷണം അട്ടിമറിക്കാൻ നീക്കം.വാഹനമുപയോഗിച്ചതിന് പണമടച്ചെന്ന രേഖകളുണ്ടാക്കി നടപടി നിയമപരമാക്കാനാണ് ശ്രമം നടക്കുന്നത്.
May 16, 2018, 8:45 PM IST
Apr 30, 2018, 7:01 AM IST
Oct 27, 2017, 9:28 PM IST
Aug 10, 2017, 10:28 PM IST
Mar 12, 2017, 7:02 AM IST