അണ്‍ലോക്ക് 5.0

(Search results - 4)

unlock 5.0 theater

Movie News17, Oct 2020, 10:02 AM

ലോക്ക് ഡൗണിനു ശേഷം തുറന്ന തീയേറ്ററുകളിലേക്ക് ആളെത്തിയോ? ഇതാണ് വസ്തുത

മാര്‍ച്ച് മൂന്നാം വാരം ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ കൊവിഡ് ഭീതിയില്‍ രാജ്യത്തെ തീയേറ്ററുകള്‍ അടച്ചിരുന്നു. ചലച്ചിത്രമേഖല സ്തംഭിച്ചുപോയ ഏഴ് മാസങ്ങള്‍. 'അണ്‍ലോക്ക് 5.0'യുടെ ഭാഗമായി ഈ മാസം 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകളുടേതാണ്. കേരളവും തമിഴ് നാടും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങള്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് തുടരുമ്പോള്‍ ദില്ലി, പശ്ചിമബംഗാള്‍, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് ഭീതി ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും തുറന്ന തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍  എത്തിയോ? വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാം..

news

Kerala6, Oct 2020, 6:53 PM

അണ്‍ലോക്ക് 5.0: കേന്ദ്ര ഇളവുകളിൽ തീരുമാനമെന്ത്? കേരളത്തിലെ സ്കൂളുകള്‍ എപ്പോൾ തുറക്കും? മുഖ്യമന്ത്രിയുടെ മറുപടി

സ്കൂളുകള്‍ തുറക്കണമെന്ന ആഗ്രഹം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല. സ്കൂളുകള്‍ തുറക്കാനുള്ള സമയം ഇപ്പോ ആയോ എന്ന കാര്യത്തിൽ സംശയമുണ്ട്. കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിൽ സ്കൂളുകള്‍ തുറക്കാനാകില്ല. വ്യാപനം കുറയുമ്പോൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സർക്കാർ കണക്കിൽ കൊവിഡ് മരണങ്ങൾ 218 ആണെങ്കിൽ യഥാർത്ഥ മരണനിരക്ക് 365 ആണെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മ  അവകാശപ്പെടുന്നു. ആർക്കും വിവരങ്ങൾ നൽകാവുന്ന വിധമാണ് പുതിയ വെബ് ഫോറം.

India30, Sep 2020, 10:38 PM

സ്കൂളുകള്‍ എങ്ങനെ തുറക്കും; അണ്‍ലോക്ക് 5.0: അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

സ്കൂളുകള്‍ തുറക്കുന്നത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് അനുവാദം. ഇക്കാര്യം സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്ന് കേന്ദ്രം എടുത്തുപറഞ്ഞിട്ടുണ്ട്

multiplex covid

Movie News30, Sep 2020, 10:33 PM

'അണ്‍ലോക്ക് 5.0' സ്വാഗതം ചെയ്ത് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍; സുരക്ഷിതമായ കാഴ്ചയൊരുക്കുമെന്നും സംഘടന

രാജ്യത്തെ സിനിമാസ്വാദകര്‍ക്ക് സിനിമാ ഹാളുകളില്‍ സുരക്ഷിതമായ കാഴ്ചയൊരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കൊവിഡ് സാഹചര്യത്തില്‍ കാണികളുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണത്തില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും സംഘടന പറയുന്നു