അതിജാഗ്രത  

(Search results - 10)
 • <p style="text-align: justify;">corona</p>

  Kerala14, Sep 2020, 10:10 AM

  അതിജാഗ്രതയുടെ ദിനങ്ങൾ, പ്രതിദിന വര്‍ധന ഇന്നും ലക്ഷത്തിനടുത്ത് , രാജ്യത്ത് 48 ലക്ഷം കടന്ന് കൊവിഡ് രോഗികൾ

  9,86,598 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. അതേ സമയം 37, 80, 107 പേർക്ക് രോഗം ഭേദമായെന്നത് നേരിയ ആശ്വാസം നൽകുന്നതാണ്. 

 • <p>রাজ্যে একদিনে নতুন করে আক্রান্ত ৩ হাজার ১০৭ জন। রাজ্যে মোট করোনা আক্রান্তের সংখ্যা ১লক্ষ ৯০ হাজার ৬৩ জন। রাজ্যে একদিনে করোনা নিয়ে মৃত্যু হয়েছে ৫৩ জনের। মোট মৃতের সংখ্যা বেড়ে ৩,৭৩০ জন।</p>

  Kerala12, Sep 2020, 7:13 AM

  അതിജാഗ്രതയുടെ നാളുകൾ; വൈറസ് വ്യാപനം അതിവേഗത്തിൽ, കേരളത്തിന് വെല്ലുവിളി

  20,000 വരെ പ്രതിദിന കേസുകൾ വരും ആഴ്ചകളിൽ ഉണ്ടാകാം എന്നാണ് മുന്നറിയിപ്പ്. റിവേഴ്‌സ് ക്വറന്റീൻ പാളുന്നതും പ്രായമായവരിലേക്ക് രോഗം പടരുന്നതും ആയ സാഹചര്യം ഉണ്ടാകുമോ എന്നതാണ് സർക്കാരിന്റെ ഉള്ളിലുള്ള ആശങ്ക.

 • <p>Rain Thumb 2</p>

  India7, Aug 2020, 5:21 PM

  കര്‍ണാടകയിലും അതിജാഗ്രത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

  കര്‍ണാടകയിലെ നിരവധി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രളയ സാധ്യത കുറക്കുന്നതിനായി പ്രധാന ഡാമുകളിലെ വെള്ളം തുറന്നുവിട്ടിരുന്നു.
   

 • <p>nisarga cyclone</p>
  Video Icon

  Kerala3, Jun 2020, 9:56 AM

  120 കിലോമീറ്ററിലധികം വേഗത്തില്‍ നിസര്‍ഗ ഇന്ന് കര തൊടും

  നിസര്‍ഗ തീവ്ര ചുഴലിക്കാറ്റായി തീരത്തോടടുക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ കര തൊടും. മുംബൈ തീരത്ത് ജാഗ്രത കര്‍ശനമാക്കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ അധികമായി വിന്യസിച്ചു.
   

 • Anuraj Manohar

  News11, Apr 2020, 10:11 PM

  ആരും പുറത്തിറങ്ങാത്ത കാലത്തെ അന്യോന്യമുള്ള കരുതല്‍

  എല്ലാവരും വീട്ടിലിരിപ്പാണ്. പൊതുവെ നമ്മള്‍ പൊരുത്തപ്പെടാതിരുന്ന ഒരു സംഗതിയാണ്. തിരക്കിന്റെ ഓട്ടങ്ങളില്ല. പക്ഷേ വീട്ടിലിരിപ്പിന്റെ ഗുണം മലയാളികള്‍ തിരിച്ചറിയുന്നുണ്ട്. കണക്കുകള്‍ എടുക്കുമ്പോള്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു.  ഉറച്ച തീരുമാനങ്ങളില്‍ നിന്ന് ആളുകളിലേക്ക് കിട്ടിയ അതിജാഗ്രത ഗുണകരമായി മാറുന്നു.  ആശ്വസിക്കാവുന്ന കണക്കുകളാണ്. പക്ഷേ മുഖ്യമന്ത്രി പറയുംപോലെ തന്നെ അങ്ങനങ്ങ് ആശ്വസിക്കാനായിട്ടില്ല. നമ്മുടെ ആരോഗ്യം മറ്റൊരാളെ ആശ്രയിച്ചുനില്‍ക്കുന്നു. അവരുടെ ആരോഗ്യം നമ്മളെയും. അതുകൊണ്ട്  പുറത്തിറങ്ങാത്ത കാലത്തെ അന്യോന്യമുള്ള കരുതല്‍ തുടരുക തന്നെ വേണം.

 • save green food van

  Chuttuvattom29, Mar 2020, 7:52 PM

  വിലക്കുറവില്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വീട്ടുമുറ്റത്തേക്ക്; കോഴിക്കോട് സേവ് ഗ്രീന്റെ സഹകരണവണ്ടി

  കൊവിഡിനെതിരെ അതിജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് തടയുക, മിതമായ നിരക്കില്‍ സാധനം  ആവശ്യക്കാരിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്  പ്രവര്‍ത്തനം.

 • कोरोना वायरस की जांच के लिए काफी लोग जुटते हैं। यहां काफी लोग एक रेलवे स्टेशन पर मास्क लगाए दिख रहे हैं। पाकिस्तान में छोटे शहरों में अच्छे अस्पतालों की बेहद कमी है।

  India19, Mar 2020, 6:23 AM

  യൂറോപ്പിന് ശേഷം കൊവിഡ് 19ന്റെ ഹോട്‌സ്‌പോട്ട് ഇന്ത്യയാകാമെന്ന് വിദഗ്ധര്‍; വേണ്ടത് അതിജാഗ്രത

  ജനസാന്ദ്രതയാണ് ഏറ്റവും വലിയ വെല്ലുവിളി. ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 148 ആയിരുന്നു ശരാശരി ജനസാന്ദ്രത. ചേരികളിലേക്ക് രോഗമെത്തിയാല്‍ അതിവേഗം പടരാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
   

 • undefined

  viral16, Mar 2020, 11:12 AM

  മനശുദ്ധിയുണ്ടെങ്കില്‍ കൊറോണ പിടിക്കില്ല, പക്ഷേ, പൊലീസ് കേസുണ്ടാകും ; കാണാം ആര്‍മി ട്രോള്‍


  ലോകം മുഴുവനും കൊറോണാ വൈറസിനെതിരെ പൊരുതുമ്പോള്‍, റിയാലിറ്റി ഷോയില്‍ നിന്ന്, ഷോയുടെ നിയമം തെറ്റിച്ചതിന് പുറത്താക്കപ്പെട്ടയാളെ എതിരേല്‍ക്കാനായി മലയാളികള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നു. ഷോയുടെ നിയമാവലി തെറ്റിച്ചതിനാണ് രജിത്ത് കുമാറിനെ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഷോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ രജിത്ത് എന്ന മത്സരാര്‍ത്ഥിക്കായി പിആര്‍ വര്‍ക്ക് ചെയ്യുന്നവര്‍, രജിത്തിനെ പുറത്താക്കിയത് ഇന്‍ജസ്റ്റിസാണെന്ന് ആരോപിച്ച്, രജിത്തിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ ഒത്തുകൂടി. കൊറോണാ വൈറസ് ഭീതിമൂലം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല, ആളുകളോട് കൂട്ടം ചേരരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ ആരോഗ്യ നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിക്കുവാന്‍ രജിത്ത് ആര്‍മി എന്ന ആരാധകവൃദ്ധം തയ്യാറായില്ല. ഇതേ തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ത്ഥി രജിത്ത് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ വിമാനത്താവളത്തില്‍ കൂട്ടം കൂടിയതിന് കണ്ടാല്‍ അറിയാവുന്ന നാല് പേരടക്കം 75 പേര്‍ക്കെതിരെയും കേസെടുത്തു. ഇതിന് പറമേയാണ് രജിത്തിന്‍റെ പുറത്താകലിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളുകളെത്തിതുടങ്ങി. കാണാം ആര്‍മി ട്രോളുകള്‍.

 • news hour
  Video Icon

  News hour9, Mar 2020, 11:07 PM

  അതിജാഗ്രതയിൽ കേരളം , ന്യൂസ് അവർ ചർച്ച

  അതിജാഗ്രതയിൽ കേരളം , ന്യൂസ് അവർ ചർച്ച 

 • fani cyclone
  Video Icon

  Explainer27, Apr 2019, 3:47 PM

  ഫാനി ചുഴലിക്കാറ്റ്; അതിജാഗ്രതയില്‍ തമിഴ്നാട്, കേരളത്തില്‍ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറി തമിഴ്നാട്, പോണ്ടിച്ചേരി ഭാഗങ്ങളിലേക്ക് എത്തുന്നത്.