അദാനി ഗ്രൂപ്പ്
(Search results - 46)CompaniesNov 27, 2020, 12:57 PM IST
അദാനി ഗ്യാസ് ഇനി അദാനി ടോട്ടൽ ഗ്യാസാകും
25.20 ശതമാനം ഓഹരി സാധാരണ ഓഹരിയുടമകൾക്കാണ്.
CompaniesNov 26, 2020, 11:42 PM IST
ഡിഎച്ച്എഫ്എൽ ഏറ്റെടുക്കാൻ അദാനിയെ അനുവദിക്കരുത്: ആവശ്യവുമായി മുൻ പ്രമോട്ടർ
നാല് ലേലക്കാരിൽ അദാനിയാണ് ഏറ്റവും കൂടുതൽ തുക ഓഫർ നൽകിയിരിക്കുന്നത്.
CompaniesNov 14, 2020, 12:07 PM IST
ഡിഎച്ച്എഫ്എല്ലിനെ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്: സിഒസിക്ക് കമ്പനി വിശദമായ കത്തെഴുതി
പോർട്ട് ഫോളിയോയ്ക്കായി 2,300 കോടി ലേലം വിളിച്ച കമ്പനി ഇപ്പോൾ ഇത് 2,800 കോടി രൂപയായി ഉയർത്തി.
CompaniesNov 3, 2020, 5:22 PM IST
ലഖ്നൗ വിമാനത്താവളം നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്
തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടഞ്ഞ് നില്‍ക്കുന്നത് അദാനിക്കും കേന്ദ്രസര്‍ക്കാരിനും തലവേദനയാണ്.
Web SpecialsOct 28, 2020, 5:57 PM IST
സ്വകാര്യ വിവരം ചോര്‍ത്താന്‍ ഡിറ്റക്ടീവിനെ വെച്ചു; അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ പുതിയ വിവാദം
അദാനി ഗ്രൂപ്പിനെതിരെ ഓസ്ട്രേലിയയില്‍ പുതിയ വിവാദം
KeralaOct 19, 2020, 10:41 AM IST
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളി
സംസ്ഥാന സർക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചു.
programAug 26, 2020, 10:38 PM IST
അദാനിയുടെ കൗശലമോ ലാഭക്കണ്ണോ? തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിന് പിന്നിലെന്ത്?
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന കാര്യത്തില്‍ ആധുനിക കാഴ്ചപ്പാടുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിന് പിന്നില്‍ അദാനിയുടെ കൗശലമോ ലാഭക്കണ്ണോ? കാണാം 'വില്‍ക്കാനുണ്ട് വിമാനത്താവളങ്ങള്‍'..
KeralaAug 25, 2020, 12:21 PM IST
വിമാനത്താവള കൈമാറ്റത്തില്‍ അടിയന്തര സ്റ്റേയില്ല, വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നടപടിക്ക് അടിയന്തര സ്റ്റേ ഇല്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ അടുത്ത മാസം 15ലേക്ക് മാറ്റി.
KeralaAug 24, 2020, 8:23 AM IST
'കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നു'; വിശദീകരണവുമായി അമര്‍ചന്ദ് കമ്പനി
തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി. കേരളത്തിന്റെ വിമാനത്താവള ലേലത്തുകയുടെ കാര്യത്തിൽ അമർചന്ദ് കമ്പനി ഇടപെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. കേരളത്തിന് നിയമസഹായം മാത്രമാണ് നൽകിയതെന്നും. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നുവെന്നുമാണ് കമ്പനി പറയുന്നത്.
KeralaAug 23, 2020, 5:39 PM IST
'സ്ഥാപനം സ്വമേധയാ പിന്മാറണമായിരുന്നു, അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമെന്ന് കെഎസ്ഐഡിസി അറിഞ്ഞില്ല'
നിയമോപദേശം നല്‍കിയത് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമെന്ന് കെഎസ്ഐഡിസി അറിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനം സ്വമേധയാ പിന്മാറണമായിരുന്നു. അദാനിയെ സഹായിക്കാനാണ് പുതിയ വിവാദങ്ങളെന്നും കോടിയേരി പറഞ്ഞു.
KeralaAug 23, 2020, 5:18 PM IST
'അദാനിയുമായുള്ള ബന്ധം വെളിപ്പെടുത്തേണ്ടത് കമ്പനി'; സര്‍ക്കാര്‍ പ്രതിക്കൂട്ടിൽ അല്ലെന്ന് ഇ പി ജയരാജന്
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മിലെ ബന്ധമറിഞ്ഞത് ഇപ്പോഴെന്ന് മന്ത്രി ഇ പി ജയരാജന്. അദാനിയുമായി ബന്ധമുള്ള സ്ഥാപനമെന്ന് കെഎസ്ഐഡിസി അറിഞ്ഞില്ല. അദാനിയുമായുള്ള ബന്ധം നിയമസ്ഥാപനം മറച്ചുവെച്ചെന്നും ഇ പി ജയരാജന് പറഞ്ഞു.
IndiaAug 22, 2020, 9:40 AM IST
വിമാനത്താവളങ്ങളുടെ നടത്തിപ്പിന് വിദേശ കമ്പനികള്‍ക്ക് ഉപകരാര്‍ കൊടുക്കാന്‍ അദാനി ഗ്രൂപ്പ്
വിമാനത്താവള നടത്തിപ്പിനായി വിദേശപങ്കാളിത്തത്തിലേക്ക് കടക്കാന്‍ അദാനി ഗ്രൂപ്പ്. അഹമ്മദാബാദ്, മംഗളൂരു, ലക്നൗ എന്നീ മൂന്ന് പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് നേരത്തെ കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. നവംബറിന് മുമ്പ് ചുമതല ഏറ്റെടുക്കണമെന്നാണ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉപകരാര്‍ നല്കുന്നതിലാണ് വിദേശപങ്കാളിത്തം ആലോചിക്കുന്നത്.
KeralaAug 22, 2020, 9:29 AM IST
അദാനി വിമാനത്താവളമേറ്റെടുത്താല് സ്ഥലമേറ്റെടുത്ത് നല്‍കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് അനിശ്ചിതത്വത്തില്‍. സ്വകാര്യവത്കരണം നടപ്പായാല്‍ സ്ഥലമേറ്റെടുത്ത് നല്കേണ്ടെന്നെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഭൂമി കൈമാറ്റത്തില്‍ സര്‍ക്കാറുമായുള്ള ധാരണയില്‍ നിന്ന് പിന്മാറുകയാണ് ഭൂമി ഉടമകളും.
KeralaAug 22, 2020, 9:17 AM IST
വിമാനത്താവള നടത്തിപ്പ്: ഉപകരാറിന് ഒരുങ്ങി അദാനി ഗ്രൂപ്പ്, വിദേശ കമ്പനികളുമായി ചർച്ച
വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചു. ജർമ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗ്ളൂരു, ലക്നൗ വിമാനത്താവളങ്ങളിലാവും ആദ്യ കരാർ.
News hourAug 21, 2020, 9:03 PM IST
'ലാഭം കുറയുമ്പോള്‍ പൊടിതട്ടിപ്പോകുന്നയാളാണ് അദാനി', ഉദാഹരണവുമായി ബിനോയ് വിശ്വം
അദാനിയെ ഗോഡ്ഫാദറാക്കി തിരുവനന്തപുരത്തിന് വികസനമുണ്ടാകുമെന്ന നിലപാടിനോട് യോജിപ്പില്ലെന്നും ചിലര്‍ അദാനിയേ ശരണമെന്ന് കരുതുന്നതായും സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങള്‍ രക്ഷപ്പെടുത്തിയത് അദാനിയല്ലെന്നും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ മാത്രമാണെന്നും എല്ലാ പിടിവാശിയും മാറ്റിവച്ച് ഒന്നിച്ചുനിന്നാല്‍ വിമാനത്താവളത്തെ വിജയകരമായി മുന്നോട്ടുപോകാനാകുമെന്നും ന്യൂസ് അവറില്‍ അദ്ദേഹം പറഞ്ഞു.