അദിതിയുടെ പ്രതികരണം  

(Search results - 1)
  • <p>Aditi</p>

    Movie News10, Jul 2020, 7:36 PM

    അദിതി റാവു 2020ല്‍ സന്ദര്‍ശിക്കുന്ന ഒരേയൊരു രാജ്യം, തമാശയില്‍ കാര്യവുമായി താരം

    കൊവിഡ് 19ന്റെ ദുരിതത്തിലാണ് ലോകം. കൊവിഡ് 19 വ്യാപിക്കാതിരിക്കാൻ ഓരോ രാജ്യവും കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. കൊവിഡ് 19 ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ ചെറുതല്ല. രോഗത്തിന്റെ ദുരിതവും തീരുമാനിച്ച പദ്ധതികളെല്ലാം വേണ്ടെന്നുവെയ്ക്കേണ്ടി വരികയും ചെയ്‍തത് ഒട്ടേറെപ്പേരെ അസ്വസ്ഥരാക്കുന്നുണ്ട്. ഒട്ടേറെപ്പേര്‍ ആണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. കൊവിഡിന്റെ ദുരിതത്തില്‍ ഒന്നും ചെയ്യാനാകാത്തതിന്റെ അവസ്ഥയാണ് ഒരു പോസ്റ്റിലൂടെ നടി അദിതി റാവു വ്യക്തമാക്കുന്നത്.