അധ്യാപകന് അറസ്റ്റില്‍
(Search results - 37)KeralaJan 14, 2021, 9:37 AM IST
വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
പാനൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ വി.പി വിനോദിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്
crimeDec 18, 2020, 5:19 PM IST
ഡാന്‍സ് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; നൃത്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു
പരാതി ലഭിച്ച അന്ന് തന്നെ അധ്യാപകനെ അറസ്റ്റ് ചെയ്തതായി ദില്ലി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ദീപക് യാദവ് പറഞ്ഞു. ഇയാള്‍ മറ്റ് വിദ്യാർത്ഥികളെയും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.
ChuttuvattomDec 15, 2020, 11:19 PM IST
ഇടുക്കിയിൽ യുവാവിനെ ക്വട്ടേഷന്‍ നല്കി ആക്രമിച്ച കേസില്‍ സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍
കടമുറിയില്‍ ഉറങ്ങിക്കിടന്ന റോയിയെ പുലര്‍ച്ചെ വിളിച്ചുണത്തി വടി വാളുകൊണ്ട് വെട്ടുകയും കാല് തല്ലിയൊടിച്ചശേഷം മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന് സമീപത്തെ കെട്ടിടത്തില്‍ പൂട്ടിയിടുകയും ചെയ്തു.
ChuttuvattomOct 24, 2020, 11:52 PM IST
പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍ , സഹ അധ്യാപകൻ ഒളിവിൽ
പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്കൂള്‍ അധ്യാപകന് ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
KeralaSep 8, 2020, 12:24 PM IST
സ്വര്‍ഗത്തില്‍ പോകാന്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് മദ്രസാ അധ്യാപകന്റെ തട്ടിപ്പ്, അറസ്റ്റില്‍
വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന് പിടിയില്‍. കുട്ടികളെ ഭീഷണിപ്പെടുത്തി ഇയാള്‍ പണവും സ്വര്‍ണ്ണവും കവര്‍ന്നതായും വിവരം. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണവും സ്വര്‍ണ്ണവും കൊണ്ടുവരണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
IndiaJul 29, 2020, 1:40 PM IST
തെളിവെടുപ്പിന് വിളിച്ച ശേഷം അറസ്റ്റ് ചെയ്തു, പ്രതികാരനടപടിയെന്ന് ദില്ലി സര്‍വകലാശാല അധ്യാപകന്റെ ഭാര്യ
അറസ്റ്റിലായ ദില്ലി സര്‍വകലാശാലയിലെ മലയാളി അധ്യാപകന് ഹനി ബാബുവിന് എല്‍ഗര്‍ പരിഷത്തുമായി ബന്ധമില്ലെന്ന് ഭാര്യ. തെളിവെടുപ്പിന് വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നിരോധിച്ച രേഖകളോ പുസ്തകങ്ങളോ പിടിച്ചെടുത്തിട്ടില്ല. സര്‍വകലാശാലയിലെ അധ്യാപകന് ജിഎന്‍ സായിബാബുവിനായി സംസാരിച്ചതിലുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നും ഭാര്യ ജെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ChuttuvattomJun 10, 2020, 11:16 AM IST
അഞ്ചാം ക്ലാസുകാരുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ, അബദ്ധം പിണഞ്ഞതെന്ന് വിശദീകരണം, അധ്യാപകന് പിടിയില്‍
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്തത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമിരുന്ന് ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഇത്.
crimeFeb 29, 2020, 11:04 PM IST
വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ അന്യായമായി തടങ്കലിൽ വെച്ചു, മദ്രസ അധ്യാപകന് അറസ്റ്റില്‍
രാത്രിയില്‍ പരിചയകാരനായ മദ്രസ അധ്യാപകന് താമസിക്കുന്ന കോഴിക്കോട് നഗരത്തിലെ മുസ്ലീം പള്ളിയില്‍ അഭയം തേടി. ഇവിടെ വെച്ച് മാതാപിതാക്കളെ വിവരമറിയിക്കണമെന്ന ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധ്യാപകന് നിക്ഷേധിച്ചുവെന്നാണ് കുട്ടിയുടെ പരാതി.
KeralaJan 26, 2020, 8:15 AM IST
പത്തനംതിട്ടയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശിയായ അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഇയാള്‍ പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. സ്കൂളിലെ സഹപാഠികളോടാണ് കുട്ടി ആദ്യം ഇക്കാര്യം പങ്കുവെച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.KeralaDec 7, 2019, 7:05 PM IST
കോന്നിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
സ്വകാര്യ സ്കൂളിലെ ഹിന്ദി അധ്യപകനായ ഇയാള്‍ കുട്ടികളോട് അശ്ലീലം പറയുകയും മോശമായി ഇടപെടുകയും ചെയ്തതായി പെണ്‍കുട്ടിയുടെ പരാതി
KeralaDec 7, 2019, 6:08 PM IST
പീഡനശ്രമം; കോന്നിയില്‍ അധ്യാപകന് അറസ്റ്റില്‍
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
crimeNov 2, 2019, 12:37 AM IST
ഗൂഡല്ലൂരില്‍ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കരാട്ടേ അധ്യാപകന് അറസ്റ്റില്‍
തമിഴ്നാട് ഗൂഡല്ലൂരില്‍ മലയാളി വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കരാട്ടെ അധ്യാപകന് അറസ്റ്റില്‍
crimeOct 3, 2019, 9:35 AM IST
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
2017ലാണ് മദ്രസാ അധ്യാപകന് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച വിവരം പുറത്ത് വരുന്നത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വിവരം വീട്ടില്‍ അറിയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
KeralaJun 1, 2019, 1:05 PM IST
കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; മദ്രസാ അധ്യാപകന് അറസ്റ്റില്‍
കുട്ടികളെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇയാളെ മദ്രസയിൽ നിന്ന് പുറത്താക്കിയിരുന്നു.
Web ExclusiveMar 20, 2019, 11:34 AM IST
പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം തിരൂരില്‍ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തന്നൂര്‍ സ്വദേശി അലിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.