അധ്യാപകര്‍
(Search results - 198)IndiaJan 21, 2021, 6:23 PM IST
'ഞാന്‍ തേജ്വസി യാദവാണ് സംസാരിക്കുന്നത്'; ബിഹാറില്‍ വൈറലായി തേജസ്വിയുടെ ഫോണ്‍ കാള്‍
പട്നയില്‍ പ്രതിഷേധിക്കുന്ന അധ്യാപകര്‍ക്ക് പിന്തുണയുമായാണ് ആര്‍ജെഡി നേതാവ് എത്തിയത്. നേരത്തെ തീരുമാനിച്ച സ്ഥലത്ത് ധര്‍ണ നടത്താന്‍ അനുമതി നല്‍കുന്നില്ലെന്ന് അധ്യാപകര്‍ തേജസ്വിയോട് പരാതിപ്പെട്ടു.
KeralaJan 7, 2021, 3:46 PM IST
അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്കാന് തീരുമാനം
ഷീല്‍ഡ് വാങ്ങുന്നതിനായി സ്കൂള്‍ ഗ്രാന്റില്‍ നിന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് പണം വിനിയോഗിക്കാം.
ChuttuvattomJan 1, 2021, 9:11 PM IST
ക്വാറന്റൈന് ലംഘിച്ച് പ്രിന്‍സിപ്പാള്‍ സ്കൂളിലെത്തി; ആരോഗ്യ വകുപ്പ് സ്കൂള്‍ അടപ്പിച്ചു
പ്രിന്‍സിപ്പാളുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
pravasamDec 25, 2020, 11:31 PM IST
വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്
ഈ അധ്യയന വര്‍ഷം രാജ്യത്തിന് പുറത്തുനിന്ന് അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശികമായി തന്നെ അധ്യാപക നിയമനങ്ങള്‍ നടത്താനാണ് അധികൃതരുടെ തീരുമാനമെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
CareerDec 25, 2020, 9:42 AM IST
ട്രിപ്പിള്‍ സീറോ ക്യാമ്പയിന്: ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ക്ക് കൊവിഡ് പരിശോധന
അധ്യാപകരുടെ ആര് ടി പി സി ആര് പരിശോധനയ്ക്കായി ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലാ ആശുപത്രിയിലും എല്ലാ താലൂക്ക്/താലൂക്ക് ആസ്ഥാന ആശുപത്രികളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
CareerDec 9, 2020, 2:11 PM IST
വിവിധ എയിംസുകളിലായി നൂറുകണക്കിന് ഒഴിവുകൾ! വിശദവിവരങ്ങൾ വെബ്സൈറ്റിൽ...
ആകെയുള്ള 384 ഒഴിവുകളിൽ അധ്യാപകരുടെ 190 ഒഴിവുകളും ജൂനിയർ റെസിഡന്റുമാരുടെ 194 ഒഴിവുകളുമാണുള്ളത്.
CareerDec 2, 2020, 3:42 PM IST
കേരളസർവകലാശാല ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു; ഡിസംബർ 15ന് അഭിമുഖത്തിന് ഹാജരാകണം
വിശദവിവരങ്ങൾക്ക് സർവ്വകലാശാലയുടെ വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.
CareerNov 28, 2020, 9:12 AM IST
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ അതിഥി അധ്യാപക അഭിമുഖം 30ന്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 30ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും.
CareerNov 26, 2020, 10:50 AM IST
പത്ത്, പ്ലസ് ടു: അധ്യാപകരിൽ 50 ശതമാനം പേർ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണം
ജനുവരി 15ന് പത്താംതരം ക്ലാസ്സുകളുടെയും ജനുവരി 30ന് പ്ലസ് ടു ക്ലാസ്സുകളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ പൂർത്തീകരിക്കാൻ ക്രമീകരണം ഉണ്ടാക്കും.
KeralaNov 16, 2020, 4:52 PM IST
സാങ്കേതിക സർവ്വകലാശാല പുനർമൂല്യ നിർണയത്തിലെ വീഴ്ച; 82 അധ്യാപകരോട് വിശദീകരണം തേടും
പുനർമൂല്യ നിർണയത്തിന് പോയ 24854 ഉത്തര കടലാസ്സുകളിൽ 24 ശതമാനം പേർ വിജയിക്കുകയും 34 ശതമാനം പേർക്ക് ഉയർന്ന ഗ്രേഡ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ സർവകലാശാല ആദ്യമൂല്യ നിർണയം നടത്തിയ അധ്യാപകരോട് വിശദീകരണം തേടിയിരുന്നു.
IndiaNov 8, 2020, 12:43 PM IST
സ്കൂളുകള്‍ തുറക്കാന്‍ മഹാരാഷ്ട്ര, ആരാധനായലങ്ങളും തുറന്നേക്കും
ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസുകളിലെത്താനാകുക.
KeralaNov 8, 2020, 9:05 AM IST
ഏകാധ്യാപക വിദ്യാലയങ്ങളില്‍ ശമ്പളമില്ല; ഫണ്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കുമെന്ന വാഗ്ദാനവും നടപ്പാകാതെ നീളുകയാണ്.
IndiaNov 6, 2020, 12:00 PM IST
സ്കൂള്‍ തുറന്നത് തിരിച്ചടിയായി; ആന്ധ്രയിൽ 829 അധ്യാപകര്‍ക്കും 575 വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ്
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,89,148 അധ്യാപകരിൽ 70,790 അധ്യാപകരിൽ പരിശോധന നടത്തി. ഇതില്‍ 829 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
pravasamOct 26, 2020, 11:23 PM IST
അവധിക്ക് പോയി വിദേശത്ത് കുടുങ്ങിയ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വിസ പുതുക്കാനൊരുങ്ങി കുവൈത്ത്
അവധിക്ക് പോയി തിരികെ മടങ്ങാനാകാതെ വിദേശത്ത് കുടുങ്ങിയ സ്പെഷ്യലിസ്റ്റ് അധ്യാപകരെ തിരിച്ചെത്തിക്കാന്‍ കുവൈത്ത്.
CareerOct 24, 2020, 10:24 AM IST
ആയുർവേദ അധ്യാപക കരാർ നിയമനം; ഇന്റർവ്യൂ നവംബർ നാലിന് രാവിലെ 10.30ന്
നവംബർ നാലിന് രാവിലെ 10.30ന് സർക്കാർ ആയുവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.