അനന്തു

(Search results - 33)

ananthapadmanabhan about that lockdown incident

Video Icon

Explainer11, Oct 2020, 9:46 PM

പാരിപ്പള്ളിയില്‍ പഴം മേടിക്കാന്‍ പോയ ചെറുപ്പക്കാരനെ ഓര്‍മ്മയുണ്ടോ എന്ന് പറഞ്ഞാണ് ട്രോളുന്നത് അനന്തു പറയുന്നു

ആ സംഭവം കാരണം ജോലി രാജിവെച്ചു, ആരെയും അഭിമുഖീകരിക്കാന്‍ പോലും ഇപ്പോള്‍ പറ്റുന്നില്ലെന്ന് അനന്തു.ലോക്ക് ഡൗണില്‍ തന്റെ വീഡിയോ ആസ്വദിക്കുന്നവരോട് അനന്തുവിന് പറയാനുളളത്

ananthu kerala police troll

Video Icon

Kerala11, Oct 2020, 9:44 AM

പറഞ്ഞ വാക്ക് പൊലീസ് പാലിച്ചില്ല; ട്രോളന്മാരേ നിങ്ങളോടും അനന്തുവിന് ചിലത് പറയാനുണ്ട്...

കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് പൊലീസ് പിടിച്ച അനന്തുവിനെ ഓര്‍മ്മയില്ലേ. പഴം വാങ്ങാനിറങ്ങിയതാണെന്ന് പറഞ്ഞിട്ടും, പൊലീസ് കേട്ടില്ല. നിരവധി ട്രോളുകളും പിന്നാലെ ഇറങ്ങി. ഇന്ന് അനന്തുവിന് ചിലത് പറയാനുണ്ട്...

• undefined

Web Specials7, Oct 2020, 1:43 PM

അവളുടെ വേദനയില്‍ വിറങ്ങലിച്ച് ; ഹാഥ്റസ്

സെപ്തംബര്‍ പതിന്നാല് മുതല്‍ പെങ്ങളുടെ മുറിവേറ്റ ദേഹവുമായി, അയാള്‍ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് ആശുപത്രികള്‍ മാറിമാറി ഓടുകയായിരുന്നു. ഒടുവില്‍ ആരുടെയൊക്കെയോ കനിവോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് സെപ്തംബര്‍ 29 -ാം തിയതി അമ്മയോടൊപ്പം വിശന്നിരിക്കുമ്പോഴും അയാള്‍ തന്‍റെ സഹോദരി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവില്‍ ദില്ലി പൊലീസിന്‍റെ കൈയില്‍ നിന്നും രാത്രിയ്ക്ക് രാമാനം മൃതദേഹം എഴുതിവാങ്ങി കടത്തികൊണ്ട് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ആ അമ്മയെയും മകനെയും അറിയിക്കാതിരിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറാന്‍ ഗ്രാമമായ ഹാഥ്റസിലേക്ക് പൊലീസ് വാഹനം പറന്നപ്പോള്‍, ആ അമ്മയും മകനും അതിനു പുറകില്‍ മറ്റൊരു വാഹനത്തില്‍ നിലവിളികളോടെ ഇരിക്കുകയായിരുന്നു.

അന്ന് രാത്രി തന്നെ വീട്ടുകാരുടെ സമ്മതത്തോടെയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും അല്‍പം മാറി പൊലീസ് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ മൃതദേഹം അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ച് കളയുകയായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാരെ വിട്ടുതടങ്കലിലാക്കി യുപി പൊലീസ് മൃതദേഹം സംസ്കരിച്ചു. പിന്നീട് അവരെ ലോകം കാണുന്നത് കഴിഞ്ഞ ദിവസം ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആ കുടുംബത്തെ കാണാന്‍ ശ്രമിച്ചതോടെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാഥ്റസിലേക്ക് പോയി. ആദ്യ ശ്രമം യുപി പൊലീസ് പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ശ്രമത്തില്‍ രാഹുലിനും പ്രിയങ്കയ്ക്കും ആ കുടുംബത്തെ കാണാന്‍ കഴിഞ്ഞു. തൊട്ട് പുറകെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കുടുംബത്തെ കണ്ടു. പിന്നീട് ഇടത് നേതാക്കള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചു. അന്നാണ് ഞങ്ങളും ( ഞാനും റിപ്പോര്‍ട്ടര്‍ ബിനുരാജും ) ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നത്. ഹാഥ്റസ് സന്ദര്‍ശിച്ച ഏഷ്യാനെറ്റ് ക്യാമറാമാന്‍ അനന്തു പ്രഭ എഴുതുന്നു.

ek santhushta kudumbh web series

Short Film30, Sep 2020, 5:57 PM

ചിരിപ്പിക്കാൻ 'ഏക് സന്തുഷ്ട് കുടുംബ്'; ശ്രദ്ധേയമായി മിനി വെബ് സീരീസ്

കുറച്ച് കുശുമ്പും, ഒത്തിരി സ്നേഹവുമായി കുടുംബ ജീവിതം നയിക്കുന്ന ഒരു ഭാര്യയും ഭർത്താവും, കൂടെ ഭാര്യയുടെ അനിയനും, തരക്കേടില്ലാതെ പോവുന്ന അവരുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷമായി ഒരു അതിഥി കടന്ന് വരുന്നതോടെ കാര്യങ്ങൾ ആകെ കുഴപ്പിത്തിലാവുന്നു. ഇത്തരത്തിലുള്ള ഒരു കഥാപശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന മിനി വെബ് സീരീസാണ് ഏക് സന്തുഷ്ട് കുടുംബ്.

arrest

crime26, Sep 2020, 5:14 PM

കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

നെട്ടൂർ അർജുൻ വധക്കേസിലെ മൂന്നാം പ്രതി ആണ് പിടിയിലായ അനന്തു ശിവൻ.

onam bumper winner Ananthu interview

Video Icon

Kerala22, Sep 2020, 12:47 PM

'ഇത്ര വലിയ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല';ഓണം ബംപറടിച്ച അനന്തു പറയുന്നു

ഇടുക്കി വലിയ തോവാള സ്വദേശി അനന്തുവാണ് ഇത്തവണത്തെ ഓണം ബംപര്‍ വിജയി.പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ നിന്നും നല്ലൊരു വീട്ടിലേക്ക് മാറുകയാണ് അനന്തുവിന്റെ ആദ്യത്തെ ആഗ്രഹം

• undefined

Lottery Winners Story22, Sep 2020, 11:58 AM

തിരുവോണം ബംബര്‍ സമ്മാനവുമായി അനന്തു വീട്ടിലെത്തി, കോടീശ്വരനെ കാണാന്‍ വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക്

അഞ്ചരയോടെയാണ് അനന്തു വീട്ടില്‍ എത്തിയതെന്നും കോടീശ്വരനെ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേര്‍ വീട്ടില്‍ എത്തിയെന്നും സഹോദരി

• undefined

Lottery Winners Story21, Sep 2020, 4:56 PM

അച്ഛനും മകനും ബമ്പര്‍ എടുത്തു, ഒടുവിൽ മകനിലൂടെ ഭാ​ഗ്യം വീട്ടിലേക്ക്; അനന്തുവിന്റെ കുടുംബം പറയുന്നു

കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഭാ​ഗ്യദേവതയുടെ കടാക്ഷം ലഭിച്ച സന്തോഷത്തിലാണ് ഇടുക്കി കട്ടപ്പനയിലെ ഒരു കൊച്ചു കുടുംബം. ഇത്തവണത്തെ ഓണം ബമ്പറിലൂടെ കോടിപതിയായ അനന്തുവിന്റെ വീടാണത്. സുമ, വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനന്തു. മകനിലൂടെ ഭാ​ഗ്യദേവത എത്തിയതിൽ വളരെയധികം സന്തോഷമാണെന്ന് ഈ കുടുംബം ഒരേ സ്വരത്തിൽ പറയുന്നു.

lottery result

Video Icon

Explainer21, Sep 2020, 1:26 PM

'ഒന്നാം സമ്മാനം എനിക്കെന്ന് ഇന്നലെയും കൂട്ടുകാരോട് പറഞ്ഞിരുന്നു'; ബമ്പര്‍ ലോട്ടറിയടിച്ച സന്തോഷത്തില്‍ അനന്തു

24-ാമത്തെ വയസില്‍ നിനച്ചിരിക്കാതെ കോടിപതിയായ സന്തോഷത്തിലാണ് അനന്തു വിജയന്‍ എന്ന ഇടുക്കിക്കാരന്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പര്‍ ഭാഗ്യക്കുറിയിലൂടെയാണ് ഈ യുവാവിനെ ഭാഗ്യം തേടി എത്തിയത്. ടിബി173964 എന്ന നമ്പറിലൂടെ 12 കോടിയാണ് അനന്തുവിന് സ്വന്തമായത്.

• undefined

Lottery Winners Story21, Sep 2020, 10:21 AM

എനിക്കാകും 12 കോടിയെന്ന് തമാശയ്ക്ക് കൂട്ടുകാരോട് പറഞ്ഞിരുന്നു; കിട്ടിയപ്പോ 'വണ്ടറായി പോയി', അനന്തു പറയുന്നു

ഇരുപത്തി നാലമത്തെ വയസിൽ നിനച്ചിരിക്കാതെ കോടിപതിയായ സന്തോഷത്തിലാണ് അനന്തു വിജയൻ എന്ന ഇടുക്കിക്കാരൻ. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പർ ഭാ​ഗ്യക്കുറിയിലൂടെയാണ് ഈ യുവാവിനെ ഭാ​ഗ്യം തേടി എത്തിയത്. TB173964 എന്ന നമ്പറിലൂടെ 12 കോടിയാണ് അനന്തുവിന് സ്വന്തമായത്.

lottery

Kerala Lottery Results20, Sep 2020, 8:30 PM

ആകാംഷകൾക്ക് വിരാമം, 12 കോടിയുടെ ഓണം ബമ്പര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമെന്നും ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റതെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Amen

Movie News27, May 2020, 1:06 PM

ആമേനിലെ പള്ളി വിറക് വിലയ്ക്ക് പൊളിച്ചു വില്‍ക്കുകയായിരുന്നു, തീര്‍ത്ഥാടനകേന്ദ്രമല്ല

ആമേൻ എന്ന സിനിമയിലെ പള്ളിയുടെ സെറ്റുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടക്കുന്നതിനെതിരെ കുറിപ്പുമായി ഒരു പ്രേക്ഷകൻ. ആമേൻ സിനിമയ്‍ക്കായി സെറ്റിട്ട പള്ളി വിറക് വിലയ്‍ക്ക് പൊളിച്ചുനീക്കുകയാണ് ഉണ്ടായത് എന്ന് ചിത്രീകരണം നടന്ന  ആലപ്പുഴ ജില്ലയിലെ ചേർത്തലയില്‍ നിന്നുള്ള അനന്തു അജി പറയുന്നു. ആമേന്‍ സിനിമയ്ക്ക് വേണ്ടി 2013–ല്‍ പണിത സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നാണ് അനന്തു അജി പറയുന്നത്. അങ്ങനെയൊരു തീര്‍ത്ഥാടന കേന്ദ്രം തന്റെ നാട്ടില്‍ ഇല്ലെന്നാണ് അനന്തു അജി പറയുന്നത്.

• ananthu

crime8, Feb 2020, 2:16 AM

അനന്തു ഗിരീഷ് വധം: കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

• death

Chuttuvattom5, Feb 2020, 5:23 PM

പുനലൂർ കല്ലടയാറിൽ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് മരിച്ച വിദ്യാര്‍ത്ഥികള്‍