അനശ്വര
(Search results - 60)Movie NewsJan 11, 2021, 10:05 PM IST
അനശ്വര രാജൻ നായികയായി എത്തുന്ന 'വാങ്ക്'; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന് വി.കെ. പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക.
ChuttuvattomDec 23, 2020, 11:50 AM IST
ഇസബെൽ എലനർ മെയ്ക്ക് അനശ്വരപ്രണയത്തിന്റെ ഓർമ്മ പൂക്കളുമായി മൂന്നാർ, 126ാമത് ചരമ ദിനം ഇന്ന്
മൂന്നാറിലെ ബ്രിട്ടിഷ് അധിനിവേശത്തിൻ്റെ ആദ്യ നാളുകളിലാണ് ഭർത്താവ് എച്ച്.എം.നൈറ്റുമൊന്നിച്ച് നവവധു എലനർ മൂന്നാറിലെത്തിയത്.
programDec 13, 2020, 8:59 PM IST
ഭാഷയുടെ സുവർണ്ണ മുദ്രകളിലേക്ക് ഒരു യാത്ര
എഴുത്തച്ഛനും കുമാരനാശാനും കവിതയിലെ അനശ്വര സാന്നിധ്യം, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഐ എ എസിന്റെ മലയാള പഠന കാലം. കാണാം എന്റെ മലയാളം...
Movie NewsNov 30, 2020, 5:00 PM IST
അനശ്വര ഗായകനോടുള്ള ആദരം; ആന്ധ്രയിലെ സംഗീതവിദ്യാലയം ഇനി എസ്പിബിയുടെ പേരിൽ
അന്തരിച്ച അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദര സൂചകമായി സംഗീത വിദ്യാലയത്തിന് പുനർനാമകരണം ചെയ്യാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. നെല്ലൂരിലെ സംഗീത–നൃത്ത വിദ്യാലത്തിന്റെ പേരാണ് ഡോ.എസ് പി ബാലസുബ്രഹ്മണ്യം ഗവൺമെന്റ് സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്ന പേരിലേയ്ക്കു മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
MusicNov 28, 2020, 12:50 PM IST
അനശ്വര ഗായകൻ എസ്പിബിയോടുള്ള ആദരം; സ്റ്റഡി ചെയർ ഒരുക്കാൻ മൈസൂരു സർവകലാശാല
അകാലത്തിൽ പൊലിഞ്ഞ അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ മൈസൂരു സർവകലാശാലയിൽ സ്റ്റഡി ചെയർ ഒരുങ്ങുന്നു. ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായി അധികൃതർ അറിയിച്ചു. സംഗീത സംവിധായകൻ ഹംസലേഖ ഈ സംരംഭത്തിൽ പങ്കാളിയാകാൻ സമ്മതിച്ചിട്ടുണ്ട്.
FootballNov 27, 2020, 9:22 AM IST
അനശ്വരനായി ഫുട്ബോള്‍ ഇതിഹാസം; ബ്യൂണസ് അയേഴ്സില്‍ മറഡോണയ്ക്ക് അന്ത്യ വിശ്രമം
കൊവിഡ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ മറഡോണയ്ക്ക് യാത്രാമൊഴി നല്കാന് തെരുവുകളില്‍ തടിച്ചുകൂടി.
spiceNov 10, 2020, 4:35 PM IST
'തലയുയർത്തി, ചിറകുകൾ വിടർത്തി പറക്കാം'; ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. അടുത്തിടെ മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.
Movie NewsNov 5, 2020, 3:27 PM IST
'തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ ഇത് ഓര്‍ക്കണം', മുന്നറിയിപ്പുമായി അനശ്വര രാജൻ
മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് നടി അനശ്വര രാജൻ. സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് അനശ്വര രാജൻ രംഗത്ത് എത്തിയത്. നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ. പഠിക്കണം, ബഹുമാനിക്കാൻ. അസഭ്യവർഷങ്ങള്‍ വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ എന്ന്. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം എന്നും ഡബ്യുസിസിയുടെ ക്യാംപയിനില്‍ ഭാഗമായി അനശ്വര രാജൻ പറയുന്നു.
Movie NewsOct 30, 2020, 10:33 AM IST
'അനുവാദം ചോദിച്ച് മാത്രം വീട്ടിലേക്ക് വരിക'; അഭ്യര്‍ത്ഥനയുമായി അനശ്വര രാജന്
തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ. കൊവിഡിന്റെ സാഹചര്യത്തിൽ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാർ ആകേണ്ടതുണ്ടെന്നും അനശ്വര ഓർമിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.
INTERVIEWOct 14, 2020, 10:45 AM IST
'അത് ആദ്യം ചെയ്യാനിരുന്നത് അലൻസിയർ ചേട്ടനാണ്, പക്ഷേ എനിക്കത് ചെയ്യണമെന്ന് എന്നാഗ്രഹം ഉണ്ടായിരുന്നു'
ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെ നമ്മളെ കരയിച്ച,ചിരിപ്പിച്ച,ചിന്തിപ്പിച്ച ഭാസ്കര പൊതുവാളിനെ അനശ്വരനാക്കിയ സുരാജ് വെഞ്ഞാറമൂടാണ് ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്. തന്നിലേക്ക് ആ കഥാപാത്രമെത്തിയ വഴികൾ ഓർത്തെടുക്കുകയാണ് സുരാജ്.
MusicSep 25, 2020, 3:03 PM IST
രജനികാന്ത് സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പ്രവചിച്ചത് എസ്പിബി, ഓര്‍മ്മയായി ആ അനശ്വര കൂട്ടുകെട്ട്
ബില്ല,അണ്ണാമലൈ,ബാഷ,പടയപ്പ,അരുണാചലം,ശിവജി തുടങ്ങി പേട്ടയും ദര്‍ബാറും വരെ നായകന് രജനികാന്ത് ആരാധകരെ കയ്യിലെടുത്തത്, തിയേറ്ററുകളെ പൂരപ്പറമ്പാക്കിയത് എസ്പിബിയുടെ ശബ്ദത്തിലായിരുന്നു. രജനികാന്ത് സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പ്രവചിച്ച എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പിന്നീടാ കരിയറില്‍ നിര്‍ണ്ണായകമായി മാറിയതും ചരിത്രം.
ExplainerSep 18, 2020, 7:21 PM IST
'പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം'; അശ്ലീല സന്ദേശമയച്ചയാള്‍ക്ക് സാധികയുടെ മറുപടി
സമൂഹമാധ്യമത്തില്‍ അശ്ലീലഫോട്ടോ മെസേജയച്ച യുവാവിനെതിരെ നടി സാധിക വേണുഗോപാല്‍ രംഗത്ത്. ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം. ഇതുപോലുള്ള ജന്മങ്ങള് ആണുങ്ങള്‍ക്ക് ശാപമാണെന്ന് സാധിക പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് സാധിക കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ExplainerSep 17, 2020, 5:27 PM IST
മൈന്‍ഡ് ചെയ്യേണ്ടെന്നാണ് ആദ്യം കരുതിയത്: വിവാദങ്ങള്‍ക്ക് മറുപടിയുമായി അനശ്വര രാജന്
ഇന്‍സ്റ്റഗ്രാമില്‍ അനശ്വര രാജന് പങ്കുവച്ച ചിത്രം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരില്‍ സദാചാര ഭീഷണികള്‍ നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണമായി മറ്റ് വനിതാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി അനശ്വര രംഗത്ത്.
spiceSep 16, 2020, 4:24 PM IST
'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാനുള്ളതാണ്'; കുറിപ്പും ചിത്രവുമായി അമേയ
അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് അമേയ. കഴിഞ്ഞദിവസം അനശ്വര രാജന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനായിരുന്നു സദാചാര സൈബര്‍ അക്രമണം നേരിടേണ്ടി വന്നത്.
Movie NewsSep 16, 2020, 3:58 PM IST
'മൊഞ്ചില്ലാത്ത കാലും, സദാചാര പെങ്ങന്മാരും'; അനശ്വരയ്ക്ക് പിന്തുണയുമായി നടന്മാരും
അനശ്വര രാജന് ഐക്യദാര്‍ഢ്യവുമായി മലയാള സിനിമാ നടിമാര്‍ക്ക് പിന്നാലെ നടന്മാരും. വിമര്‍ശനവുമായി വരുന്നവരുടെ ഇരട്ടത്താപ്പ് മനസിലാക്കിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വിവിധ നടന്മാരുടേത്