അനശ്വര രാജന്
(Search results - 14)Movie NewsOct 30, 2020, 10:33 AM IST
'അനുവാദം ചോദിച്ച് മാത്രം വീട്ടിലേക്ക് വരിക'; അഭ്യര്‍ത്ഥനയുമായി അനശ്വര രാജന്
തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ. കൊവിഡിന്റെ സാഹചര്യത്തിൽ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാർ ആകേണ്ടതുണ്ടെന്നും അനശ്വര ഓർമിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.
ExplainerSep 18, 2020, 7:21 PM IST
'പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം'; അശ്ലീല സന്ദേശമയച്ചയാള്‍ക്ക് സാധികയുടെ മറുപടി
സമൂഹമാധ്യമത്തില്‍ അശ്ലീലഫോട്ടോ മെസേജയച്ച യുവാവിനെതിരെ നടി സാധിക വേണുഗോപാല്‍ രംഗത്ത്. ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം. ഇതുപോലുള്ള ജന്മങ്ങള് ആണുങ്ങള്‍ക്ക് ശാപമാണെന്ന് സാധിക പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് സാധിക കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ExplainerSep 17, 2020, 5:27 PM IST
മൈന്‍ഡ് ചെയ്യേണ്ടെന്നാണ് ആദ്യം കരുതിയത്: വിവാദങ്ങള്‍ക്ക് മറുപടിയുമായി അനശ്വര രാജന്
ഇന്‍സ്റ്റഗ്രാമില്‍ അനശ്വര രാജന് പങ്കുവച്ച ചിത്രം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരില്‍ സദാചാര ഭീഷണികള്‍ നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണമായി മറ്റ് വനിതാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി അനശ്വര രംഗത്ത്.
spiceSep 16, 2020, 4:24 PM IST
'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാനുള്ളതാണ്'; കുറിപ്പും ചിത്രവുമായി അമേയ
അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് അമേയ. കഴിഞ്ഞദിവസം അനശ്വര രാജന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനായിരുന്നു സദാചാര സൈബര്‍ അക്രമണം നേരിടേണ്ടി വന്നത്.
Movie NewsSep 16, 2020, 2:20 PM IST
'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്'; അനശ്വരയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍
ഷോര്‍ട്ട് ട്രൗസര്‍ അണിഞ്ഞ ഒരു ചിത്രം പങ്കുവച്ചതിന് യുവനടി അനശ്വര രാജന് നേരെ സൈബര്‍ അധിക്ഷേപം നടന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ സൈബര്‍ ബുള്ളിയിംഗില്‍ പതറാതെ അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള രണ്ട് ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടായിരുന്നു അനശ്വരയുടെ പ്രതികരണം. "ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിഷമിക്കാതെ. മറിച്ച് ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വിഷമിക്കുന്നു എന്നതിനെക്കുറിച്ച് വിഷമിക്കൂ" എന്നും ആ ചിത്രങ്ങള്‍ക്കൊപ്പം അനശ്വര കുറിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഒട്ടേറെ നടിമാര്‍ ഷോര്‍ട്സ് ധരിച്ചു നില്ക്കുന്ന സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. റിമ കല്ലിങ്കിലും കനി കുസൃതിയും അഹാനയുമൊക്കെയാണ് ആദ്യം എത്തിയതെങ്കില്‍ അമേയ മാത്യു, രജിഷ വിജയന്, നസ്രിയ തുടങ്ങിയ പലരും പിന്നാലെയെത്തി.
Movie NewsSep 16, 2020, 10:29 AM IST
'എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ'; അനശ്വരയ്ക്കൊപ്പമെന്ന് അഭയ ഹിരണ്മയിയും
'എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭയ ഹിരണ്മയി കുറിച്ചത്.
Movie NewsSep 15, 2020, 3:05 PM IST
'അത്ഭുതം അത്ഭുതം സ്ത്രീകള്‍ക്ക് കാലുണ്ടത്രേ'; അനശ്വരയെ പിന്തുണച്ച് കാലുകളുടെ ചിത്രവുമായി നടിമാര്‍
വെസ്റ്റേണ്‍ സ്റ്റൈല്‍ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ നടി അനശ്വരയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ നടിയെ പിന്തുണച്ച് മലയാളി നടിമാര്‍. റിമ കല്ലിങ്കല്‍, നിമിഷ സജയന്, അനുപമ പരമേശ്വരന്, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍, കനി കുസൃതി തുടങ്ങിയവരാണ് ഐക്യദാര്‍ഢ്യവുമായെത്തിയത്.
Movie NewsSep 8, 2020, 5:24 PM IST
പതിനെട്ടാം പിറന്നാള്‍; സന്തോഷം പങ്കുവച്ച് അനശ്വര രാജന്
'ഉദാഹരണം സുജാത'യില്‍ മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനശ്വരയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ്.
spiceMar 31, 2020, 5:19 PM IST
'ഒരുമിച്ച് നേരിട്ട് നമുക്ക് മറികടക്കാം'; അനശ്വര രാജന് പറയുന്നു
'ഒരുപാട് മെസേജുകളും കോളുകളുമൊക്കെ കിട്ടി. ഞാനിവിടെ സുഖമായിരിക്കുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു..'
TrailerFeb 26, 2020, 8:41 PM IST
'തണ്ണീര്‍മത്തന്‍' ശേഷം അനശ്വര രാജന്; 'വാങ്ക്' ട്രെയ്ലര്
'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച യുവതാരമാണ് അനശ്വര രാജന്. പിന്നാലെ ജിബു ജേക്കബിന്റെ 'ആദ്യരാത്രി'യിലും അനശ്വര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
EntertainmentJan 8, 2020, 11:38 PM IST
ജെഎന്‍യുവിന് ഐക്യദാര്‍ഢ്യവുമായി വാങ്കിന്റെ ടീസര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചും നടി അനശ്വര രാജന് രംഗത്ത് എത്തിയിരുന്നു.
NewsDec 18, 2019, 10:26 AM IST
'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ'; പൗരത്വ ഭേദഗതി നിയമത്തിനെതിരെ തട്ടമിട്ട് പ്രതിഷേധിച്ച് അനശ്വര രാജന്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അറിയിച്ച് നടി അനശ്വര രാജന്.
MusicSep 24, 2019, 6:18 PM IST
ബാഹുബലിയായി അജു, ദേവസേനയായി അനശ്വര; ആദ്യരാത്രിയിലെ ഗാനം
''ഞാനെന്നും കിനാവുകാണും എന്റെ ധീരവീരനായക...'' എന്നുതുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.
NewsAug 25, 2019, 4:51 PM IST
'മൂന്ന് വര്‍ഷത്തെ സ്വപ്നം'; അനശ്വര രാജന് പറയുന്നു
'എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു!'