അനില്‍ കുമാര്‍
(Search results - 8)IPL 2020Nov 9, 2020, 1:58 PM IST
ആദ്യ ഐപിഎല്ലില്‍ ബുമ്രയേയും പാണ്ഡ്യയേക്കാളും കേമന്‍; പടിക്കലിനെ പുകഴ്ത്തി പരിശീലകന്
ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു പടിക്കല്‍
KeralaOct 22, 2020, 11:13 AM IST
ഭക്ഷണവും വെള്ളവും പോലും കിട്ടിയില്ല; പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡി. കോളേജിനെതിരെ അനിൽ കുമാർ
പത്ത് ദിവസത്തോളം ആരും തിരിഞ്ഞുനോക്കിയില്ല. ക്രൂരത എന്നതിനെക്കാള്‍ വലിയ വാക്ക് ഉണ്ടെങ്കില്‍ അതാണ് അനുഭവിച്ചതെന്ന് അനില്‍കുമാര്‍ പറയുന്നു.
IndiaAug 10, 2020, 2:22 PM IST
തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ്, മൂന്ന് മരണം
338 പേര് തിരുമല തിരുപ്പതി ദേവസ്ഥാനം റെസ്റ്റ് ഹൌസില്‍ ചികിത്സയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ശ്രീനിവാസം, വിഷ്ണുനിവാസം, മാധവം എന്നീ റസ്റ്റ്ഹൌസുകള്‍ ഇതിനോടകം കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്.
News hourJun 20, 2020, 9:22 PM IST
'അഭിസാരിക എന്ന് വിളിച്ചിട്ടില്ലേ' കൊവിഡ് റാണി പരാമര്‍ശത്തില്‍ മറുപടിയുമായി കെ പി അനില്‍ കുമാര്‍
രമ്യാ ഹരിദാസ് അലത്തൂരില്‍ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എന്താണ് പറഞ്ഞതെന്ന് കെ പി അനില്‍ കുമാര്‍ . അന്നൊക്കെ സാംസ്കാരിക നേതാക്കള്‍ എവിടെ ആയിരുന്നു എന്നും അനില്‍ കുമാര്‍ ന്യൂസ് അവറില്‍ ചോദിച്ചു
KeralaMay 30, 2020, 12:14 AM IST
വിവാദങ്ങള്‍ക്കൊടുവില്‍ തീരുമാനം; കെപിസിസി സംഘടനാ ചുമതലകള്‍ വിഭജിച്ചു നല്കി
അനിൽ കുമാറിന് സംഘടനാ ചുമതല നൽകിയതിനെതിരെ ഗ്രുപ്പ് നേതാക്കൾ രംഗത്തെത്തിയതോടെ ചുമതല നൽകുന്നത് വൈകുകയായിരുന്നു.
newsMar 11, 2019, 4:06 PM IST
'വണ്ടൂരില്‍ തുടരും'; ആലത്തൂരില്‍ മത്സരിക്കാനില്ലെന്ന് എ പി അനില്‍ കുമാര്‍
തനിക്ക് വണ്ടൂരില്‍ തുടരാനാണ് താത്പര്യമെന്നാണ് അനില്‍ കുമാര്‍ വ്യക്തമാക്കുന്നത്. മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും എ പി അനില്‍ കുമാര്‍ ഇക്കാര്യം അറിയിച്ചു.
columnJan 16, 2019, 3:08 PM IST
പ്രാഞ്ചിയേട്ടനിലെ അരിപ്രാഞ്ചി ഇതിനെക്കാൾ എത്രയോ ഭേദമാണ്...
ഞങ്ങൾ തിരിച്ചു റൂമിലെത്തി. അല്പസമയം കഴിഞ്ഞ് രാമനും എത്തി. ഒന്നിച്ചൊരേക്ലാസിൽ, ഒരേ ബഞ്ചിലിരുന്ന് പഠിച്ചവർ വർഷങ്ങൾക്കു ശേഷം ഒന്നിച്ചൊരേ കട്ടിലിൽ ഒന്നിച്ചിരുന്നപ്പോൾ കാലം മറന്നു, പ്രായം മറന്നു. ഇന്നുകളുടെ വ്യാകുലതകൾ മറന്നു. മനസ്സ് കൊച്ചുകുട്ടികളുടേതായി മാറി. പഴയ സ്കൂളങ്കണത്തിലേക്ക് പറന്നുപറന്നു പോയി.
INDIANov 21, 2018, 11:29 AM IST
കെജ്രിവാള് രാജ്യദ്രോഹി; ബിജെപി രാജ്യസ്നേഹി; ക്രെജ്രിവാളിന് നേരെ മുളകുപൊടിയെറിഞ്ഞ ആള് പൊലീസിനോട്
ദില്ലി സെക്രട്ടറിയേറ്റില്‍ നിന്നും മടങ്ങിപോകുമ്പോള്‍ ഇന്നലെയാണ് കെജ്രിവാളിനെതിരെ ആക്രമണം ഉണ്ടായത്. കാല് തൊട്ട് വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്റെ അടുത്തെത്തി മുഖത്തിന് നേരെ മുളക് പൊടി എറിയുകയായിരുന്നു അനില്‍ കുമാര്‍ ശര്‍മ്മ. 'താങ്കളാണെന്റെ ഏക പ്രതീക്ഷ' എന്ന് പറഞ്ഞാണ് ഇയാൾ കെജ്രിവാളിന്റെ കാൽ തൊട്ടു വന്ദിക്കാനൊരുങ്ങിയത്. കുനിഞ്ഞ് നിവർന്ന് തത്ക്ഷണം മുഖത്തേയ്ക്ക് മുളക് പൊടി എറിയുകയായിരുന്നു.