അനീഷിന്റെ മരണം
(Search results - 1)KERALAJul 30, 2018, 11:40 PM IST
റിമാന്‍ഡിലിരിക്കെ മരിച്ച അനീഷിന്റെ മൃതദേഹം ആറാം ദിവസവും ഏറ്റുവാങ്ങിയില്ല
ആശുപത്രിയിലെ തടവുപുള്ളികളുടെ മുറിയിലെ കുളിമുറുടെ ജനലിൽ ഉടുത്തിരുന്ന കൈലിയിൽ തൂങ്ങി നിൽക്കുന്ന നിലയിലയിരുന്നു അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പല ഇടത്തും മുറിവകളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു