അനുശ്രി
(Search results - 12)spiceNov 21, 2020, 11:47 PM IST
'ചുമ്മാ കുറെ ക്ലിക്ക്'; ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രീ
'ചുമ്മാ കുറെ ക്ലിക്ക്' എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്
spiceNov 20, 2020, 10:54 PM IST
ഫേസ്ബുക്ക് ലൈവില്‍ ആരാധകര്‍ക്കുവേണ്ടി പാടി 'വാനമ്പാടി'യിലെ 'അര്‍ച്ചന'
വാനമ്പാടിയിലെ പ്രതിനായികാ കഥാപാത്രമായ പത്മിനിയെ കുഴപ്പിക്കുന്ന കഥാപാത്രമായിട്ടായിരുന്നു അനുശ്രി പരമ്പരയിലെത്തിയത്
spiceNov 9, 2020, 9:11 PM IST
ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഫാഷനബിള്‍ മലയാളി മങ്കയായി അനുശ്രീ
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്. ഗുരുവായൂരപ്പന്റെ മുന്നില്‍ മലയാളി മങ്കയായാണ് അനുശ്രിയെത്തിയിരിക്കുന്നത്.
spiceSep 29, 2020, 6:30 PM IST
'അ ആ ഇ ഈ' റിവിഷനുമായി അനുശ്രീ: തരംഗമായി പുതിയ നൊസ്റ്റാള്‍ജിയ ചിത്രം
മോഡേണ്‍ ഫോട്ടോഷൂട്ടുകളുടെ തിരക്കെല്ലാംകഴിഞ്ഞ്, നാടന്ലുക്കിലുള്ള ചിത്രമാണ് അനുശ്രി പങ്കുവച്ചിരിക്കുന്നത്.
spiceAug 28, 2020, 7:57 PM IST
ഇവിടെ പത്മിനിയുമായി തല്ല്, അവിടെ സാക്ഷാൽ പത്മിനി; അനുശ്രീയുടെ തമിഴ് 'വാനമ്പാടി' വിശേഷങ്ങൾ
വാനമ്പാടിയില്‍ പത്മിനിയായെത്തുന്നത് അനുശ്രിയാണ്. മലയാളത്തിലെ പത്മിനി തമിഴില്‍ കാദംബരിയാണ്. മൗനരാഗത്തിലെ പ്രധാന കഥാപാത്രം പിന്മാറിയതിനാലായിരുന്നു അനുശ്രി കാദംബരിയെന്ന റോളിലേക്ക് എത്തിപ്പെട്ടത്.
spiceJul 30, 2020, 8:02 PM IST
'വാസന്തിക്ക് തല മസാജ് ചെയ്യാൻ, ഒരു സൈക്കോ സൈമണെങ്കിലും വേണ്ടേ'; രസകരമായ കുറിപ്പും ചിത്രവുമായി അനുശ്രി
അഞ്ചാംപാതിര സിനിമയില്‍ സുധീര്‍ കുറച്ചുസസമയമേ സ്ക്രീനിലെത്തുന്നുള്ളുവെങ്കിലും, പ്രേക്ഷകരെ പിടിച്ചുകുലുക്കിയ വേഷമായിരുന്നു സൈക്കോ സൈമണിന്റേത്.
spiceMay 31, 2020, 11:25 PM IST
വരൂ ഫോട്ടോഷൂട്ടിന് റെഡിയാണ്, താല്പര്യമുള്ളവര് ചെയ്യേണ്ടത് ഇത്, ലൈവിലെത്തി അനുശ്രി
ഒരുപാടുപേര് തന്നെവച്ച് ഫോട്ടോഷൂട്ടിനായി സമയവും അവസരവും ചോദിക്കാറുണ്ട്. ഇനി താന്‍ ആരേയും മൈന്‍ഡ് ചെയ്തില്ലെന്ന് പറയരുതെന്നാണ് അനുശ്രി പറയുന്നത്.
spiceMay 31, 2020, 10:09 PM IST
രാജകുമാരിയായി അനുശ്രി: പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
അനുശ്രിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം. ഇളം റോസ് നിറത്തിലുള്ള സ്ലീവ്ലെസ് ലെഹങ്കയിലാണ് താരം തിളങ്ങുന്നത്.
spiceMay 11, 2020, 11:20 AM IST
സഹോദരനൊപ്പമുള്ള ചിത്രത്തിന് മോശം കമന്റുകള്‍; ചുട്ട മറുപടിയുമായി അനുശ്രീ
മലയാളികളുടെ സ്വന്തം താരമാണ് അനുശ്രി. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ ഒരൊറ്റ സംഭാഷണത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരം. ഇന്നും ട്രോളുകളിലും തമാശകളിലും നിറഞ്ഞു നില്ക്കുന്ന ആ കഥാപാത്രം മലയാളികള്‍ ഒരുകാലത്തും മറക്കില്ല.
spiceMay 11, 2020, 7:26 AM IST
'എന്റെ അണ്ണന്റെ മുഖത്ത് ഒരു പേടി കണ്ടോ.. '; 'ലോക്ക്ഡൗണ്‍ സ്പാ' പരീക്ഷണവുമായി അനുശ്രി
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും, അതിനിടുന്ന കുറിക്കുകൊള്ളുന്ന ക്യാപ്ഷനുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
spiceMay 8, 2020, 1:34 PM IST
'നാത്തൂന് ഗര്‍ഭിണിയായാലുള്ള ഗുണം പലതാണ്' അനുശ്രി പറയുന്നു
'നാത്തൂന് ഗര്‍ഭിണിയായാലുള്ള ഗുണം പലതാണ്, പലഹാരങ്ങള്‍, പഴങ്ങള്‍.. ബാക്കി വഴിയെ പറയാം.. അടിപൊളി, അടിപൊളി..'
spiceApr 30, 2020, 10:49 PM IST
'റെസ്റ്റെടുത്ത് റെസ്റ്റെടുത്ത് മടുത്തു', ഇനി കുറച്ച് റെസ്റ്റെടുക്കാമെന്ന് അനുശ്രി
ലോക്ഡൗണില്‍ വീട്ടിലിരുന്ന് ബോറടിച്ച് മുറ്റത്തിറങ്ങി ഫോട്ടോ എടുത്ത താരം, ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷനാണ് ആരാധകരെ ചിരിപ്പിക്കുന്നത്