അനുശ്രീയുടെ പ്രതികരണം

(Search results - 7)

Anusree

Movie News30, Jul 2020, 4:59 PM

ആശംസകള്‍ക്ക് നന്ദി, ഇന്നല്ല തന്റെ ജന്മദിനമെന്നും അനുശ്രീ

മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനുശ്രീയുടെ ജന്മദിനമാണ് എന്ന് കരുതി ഒട്ടേറെ പേര്‍ ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ ജന്മദിനം അല്ല ഇന്ന് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.

Anusree

Movie News23, Jun 2020, 5:38 PM

പ്രായം കൂടുംതോറും പക്വത കൂടേണ്ടേ, എന്നിട്ടും നമുക്ക് മാറ്റമില്ലല്ലോ, സഹോദരനോട് അനുശ്രീ

മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനുശ്രീയും സഹോദരനും തമ്മിലുള്ള കരുതലും സ്‍നേഹവും പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഇക്കാര്യം അനുശ്രീ നേരത്തെ പറഞ്ഞിട്ടുമുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ സഹോദരൻ അനൂപിന് ജന്മദിനാശംസകള്‍ നേര്‍ന്ന് അനുശ്രീ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരു മാറ്റവുമില്ലാതെ തുടരുന്നതിനെ കുറിച്ചാണ് താരം പറയുന്നത്. സഹോദരന് കുഞ്ഞ് പിറക്കുന്നതിനെ കുറിച്ചും വിവാഹ വാര്‍ഷികത്തെ കുറിച്ചും നേരത്തെ അനുശ്രീ പറഞ്ഞത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.

Anusree

Movie News12, Jun 2020, 3:22 PM

അണ്ണന്റെ ഭാഗ്യം ഞങ്ങളുടെ രുക്കുവാണ്, വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അനുശ്രീ

നടി അനുശ്രീക്ക് സഹോദരൻ അനൂപിനോടുള്ള സ്‍നേഹവും തിരിച്ചുള്ള കരുതലുമൊക്കെ ആരാധകര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടില്‍ പുഴയില്‍ തനിക്ക് സുരക്ഷയ്‍ക്കായി വന്ന സഹോദരനെ കുറിച്ച് അനുശ്രീ പറഞ്ഞിരുന്നു. അനുശ്രീയുടെയും സഹോദരന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സഹോദരന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.  തന്റെ സഹോദരന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് ഭാര്യ ആതിരയെന്നാണ് അനുശ്രീ പറയുന്നത്.

Anusree

Movie News11, Jun 2020, 1:30 PM

ഞാൻ പോസ് ചെയ്‍തു തുടങ്ങുന്നതിന് മുന്നേ ഏട്ടൻ വെള്ളത്തില്‍ മുങ്ങിയിരിക്കും, സഹോദരന്റെ കരുതലിനെ കുറിച്ച് അനുശ്രീ

അനുശ്രീയുടെ ഫോട്ടോ ഷൂട്ട് അടുത്തിടെ വളരെ ശ്രദ്ധ നേടിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഒട്ടേറെ ഫോട്ടോ ഷൂട്ടുകളുമായി അനുശ്രീ രംഗത്ത് എത്തിയിരുന്നു. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ടില്‍ സഹോദരൻ കരുതലായതിന്റെ അനുഭവം പറയുകയാണ് അനുശ്രീ. വെള്ളത്തില്‍ ഉള്ള ഫോട്ടോ ഷൂട്ട് ചെയ്യുമ്പോള്‍ സഹോദരൻ തന്റെ സുരക്ഷയ്‍ക്കായി എത്തിയിരുന്നുവെന്ന് പറയുന്ന അനുശ്രീ അതിന്റെ വീഡിയോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Anusree

Movie News2, Jun 2020, 4:06 PM

സിനിമയില്‍ അവസരം കുറഞ്ഞതിനാലാണോ വസ്‍ത്രത്തിന്റെ നീളം കുറച്ചതെന്ന് കമന്റ്, മറുപടിയുമായി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ആരാധകരോട് സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാനും അനുശ്രീ സമയം കണ്ടെത്താറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ ഒരു ഫോട്ടോയ്‍ക്ക് ആരാധകൻ ഇട്ട മോശം കമന്റിന് രൂക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് താരം. തന്റെ ഫോട്ടോഷൂട്ടിന് ആരാധകൻ പറഞ്ഞ കമന്റിനാണ് അനുശ്രീ മറുപടി പറഞ്ഞിരിക്കുന്നത്.

Anusree

Movie News14, May 2020, 5:25 PM

നിങ്ങളുടെ ഡിസൈനിലുള്ള ബാല്‍ക്കണി ഗ്രില്‍ നോക്കാൻ വന്നതാണോ; മയിലിനോട് അനുശ്രീ

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വീട്ടില്‍ മയില്‍ വന്നതിന്റെ ഫോട്ടോയാണ് അനുശ്രീ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Anusree

Movie News11, May 2020, 11:39 AM

ചേട്ടനുമൊത്തുള്ള ഫോട്ടോയ്‍ക്ക് മോശം കമന്റ്; വിമര്‍ശനങ്ങള്‍ക്ക് ഓരോന്നിനും മറുപടി പറഞ്ഞ് അനുശ്രീ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ആരാധകരെ അറിയിക്കുന്ന അനുശ്രീ സഹോദരനുമൊത്തുള്ള ഒരു ഫോട്ടോ അടുത്തിടെ പങ്കുവച്ചിരുന്നു. ചിലര്‍ അതിനെ മോശമായി കണ്ട് വിമര്‍ശിച്ചു. വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അനുശ്രീ രംഗത്ത് എത്തുകയും ചെയ്‍തു.  ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓർക്കണ്ടേ എന്നാണ് അനുശ്രീ പറഞ്ഞത്.