അനൂപ് ചന്ദ്രന്റെ പ്രതികരണം  

(Search results - 1)
  • Anoop Chandran

    News26, Oct 2019, 3:10 PM IST

    ആത്മാര്‍പ്പണം ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരുള്ളത് കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്, ഡോക്ടറെ പ്രശംസിച്ച് അനൂപ് ചന്ദ്രൻ

    ആശുപത്രിയില്‍ നിസ്വാര്‍ഥമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ പ്രശംസിച്ച് നടൻ അനൂപ് ചന്ദ്രൻ. നിങ്ങളെ പോലെ ആത്മാര്‍പ്പണം ചെയ്യുന്ന ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതെന്ന് അനൂപ് ചന്ദ്രൻ പറയുന്നു. കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവം വ്യക്തമാക്കിയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് അനൂപ് ചന്ദ്രന്റെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാമിന് വിധേയനായ സുഹൃത്തിന്റെ അച്ഛന്റെ ഓപ്പറേഷന് പോയപ്പോഴുണ്ടായ അനുഭവമാണ് അനൂപ് ചന്ദ്രന്‍  പറയുന്നത്.