അന്വേഷണം ശക്തമാക്കി
(Search results - 7)crimeMar 18, 2020, 1:09 AM IST
ജ്വല്ലറി ഉടമയുടെ ബാഗ് തട്ടിയെടുത്ത കേസ്: മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി
കാഞ്ഞൂരില്‍ ജ്വല്ലറി ഉടമയുടെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസില്‍ മൂന്ന് കൂട്ട് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി. മുഖ്യ പ്രതി ഒറീസ സ്വദേശി ദാസ് സഹിനെ മാത്രമാണ് നിലവില്‍ പിടികൂടാനായത്. ദാസ് സഹിലിനെ സ്വര്‍ണ്ണക്കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
InternationalJan 25, 2020, 11:08 AM IST
അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം മൂന്നാംനാള്‍ കോളേജിലെ തടാകത്തില്‍; അന്വേഷണം ശക്തമാക്കി
അമേരിക്കയിലെ ഇൻഡ്യാനയിൽ നോട്രെഡെയിം സർവകലാശാലയിൽ നിന്ന് മൂന്നു ദിവസം മുന്‍പ് കാണാതായ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
KeralaJan 19, 2020, 5:44 PM IST
ഭാര്യയെ കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാത്യുവിനായി അന്വേഷണം ഊര്‍ജിതം; ലൈലാമണിയുടെ നില മെച്ചപ്പെട്ടാല്‍ മൊഴിയെടുക്കും
ഇടുക്കി അടിമാലിയില്‍ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാത്യുവിനായി അന്വേഷണം ശക്തമാക്കി പൊലീസ്. മാത്യു ഇന്നലെ രാത്രി കോഴിക്കോടുള്ള സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എവിടെ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞിരുന്നില്ല. ഫോണിലേക്ക് വന്ന നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ChuttuvattomJan 19, 2020, 2:59 PM IST
രോഗിയായ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച സംഭവം; മാത്യുവിനായി അന്വേഷണം ശക്തമാക്കി
ബുധനാഴ്ച രാത്രിയാണ് വയനാട് മാനന്തവാടി സ്വദേശി മാത്യൂ, ഭാര്യ ലൈലാ മണിയെ അടിമാലിയിൽ ദേശീയപാതയോരത്ത് കാറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
KeralaJun 23, 2019, 10:41 AM IST
ഒളിവില്‍ പോയ ബിനോയിക്കായി അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ കേരളത്തിലും മുംബൈയിലും പരിശോധന നടത്തി മുംബൈ പൊലീസ്.
Feb 16, 2018, 4:49 PM IST
Nov 19, 2016, 6:24 AM IST
ബീഡി വ്യാപാര സ്ഥാപനത്തില്‍ എട്ട് ലക്ഷം രൂപയുടെ 2000 രൂപ നോട്ട്; അന്വേഷണം ശക്തമാക്കി
കൊച്ചി: നോട്ടുപിന്‍വലിക്കലിന് പിന്നാലെ ആലുവയില്‍ ബീഡി മൊത്തവില്‍പ്പനക്കാരനില്‍ നിന്ന് എട്ട് ലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കി. കമ്മീഷന് ആളെ നിര്‍ത്തി ബാങ്കുകളില്‍ നിന്ന് മാറിയെടുത്തതാണ് ഈ നോട്ടുകളെന്നാണ് സംശയിക്കുന്നത്.